University News
സ്കോ​ൾ-കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം വ​ർ​ഷ പ്ര​വേ​ശ​നം; തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾകേ​​​ര​​​ള 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സി​​​ന് ര​​​ണ്ടാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​നം അ​​​ല്ലെ​​​ങ്കി​​​ൽ പു​​​ന: പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള തീ​​​യ​​​തി ജൂ​​​ലൈ 10 വ​​​രെ നീ​​​ട്ടി.

ഫീ​​​സ് ഘ​​​ട​​​ന​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും www. scolekerala.org ൽ ​​​ല​​​ഭി​​​ക്കും. ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും, അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ജൂ​​​ലൈ 12 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ൻ​​​പ് സ്കോ​​​ൾ കേ​​​ര​​​ള​​​യു​​​ടെ സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
More News