University News
ഐ​ഐ​ടി​യി​ൽ പ്ര​വേ​ശ​നം
കൊ​​​ച്ചി: ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ് 20242025 അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷം മു​​​ത​​​ൽ അ​​​ണ്ട​​​ർ​​​ഗ്രാ​​​ജ്വേ​​​റ്റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ ‘സ്‍പോ​​​ർ​​​ട്സ് എ​​​ക്‌​​​സ​​​ല​​​ൻ​​​സ് അ​​​ഡ്‍​മി​​​ഷ​​​ൻ’ ആ​​​രം​​​ഭി​​​ച്ചു.

ഓ​​​രോ പ്രോ​​​ഗ്രാ​​​മി​​​ലും ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​വേ​​​ണ്ടി ര​​​ണ്ട് അ​​​ധി​​​ക സീ​​​റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ഐ​​​ഐ​​​ടി മ​​​ദ്രാ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക പോ​​​ർ​​​ട്ട​​​ലാ​​​യ https://jeeadv. iitm.ac.in/sea ലൂ​​​ടെ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.
More News