University News
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക‌്ട​​​ർ ത​​​സ്തി​​​ക ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ കേ​​​ര​​​ള പ​​​ബ്ലി​​​ക് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് (സെ​​​ല​​​ക‌്ഷ​​​നും റി​​​ക്രൂ​​​ട്ട്മെ​​​ന്‍റും) ബോ​​​ർ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സി​​​ഡ്കോ, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ്, ട്രാ​​​വ​​​ൻ​​​കൂ​​​ർ സി​​​മ​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡ്, യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ്, ടെ​​​ക്സ്ഫെ​​​ഡ്, കേ​​​ര​​​ള സ്റ്റേ​​​റ്റ് ബാം​​​ബൂ കോ​​​ർ​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്, കേ​​​ര​​​ള ആ​​​ർ​​​ട്ടി​​​സാ​​​ൻ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്, വി​​​വി​​​ഡ് (വി​​​ഷ​​​ൻ വ​​​ർ​​​ക്ക​​​ല ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച്ച​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ത​​​സ്തി​​​ക​​​യി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. കി​​​ഫ്കോ​​​ൺ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ൽ (കി​​​ഫ്ബി സ​​​ബ്സി​​​ഡി​​​യ​​​റി) ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഒ​​​ഴി​​​വു​​​ണ്ട്.

കേ​​​ര​​​ള സ്റ്റേ​​​റ്റ് ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ് (കെ​​​എ​​​സ്ഡി​​​പി​​​എ​​​ൽ) ലി​​​മി​​​റ്റ​​​ഡി​​​ലെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ൾ, ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ കെ​​​മി​​​ക്ക​​​ൽ​​​സി​​​ൽ ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി ത​​​സ്തി​​​ക​​​ക​​​ളി​​​ലും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ ഒാൺലൈനായി kpesrb.kerala.gov.in. സ​​​മ​​​ർ​​​പ്പി​​​ക്കാം.
More News