University News
ജെ​ഡി​സി പ​രീ​ക്ഷാ ഫ​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ൻ 2024 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ജെ​​​ഡി​​​സി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 2022 സ്‌​​​കീ​​​മി​​​ൽ 1474 പേ​​​രും (80.28 ശ​​​ത​​​മാ​​​നം) 2022 പ്രൈ​​​വ​​​റ്റ് സ്‌​​​കീ​​​മി​​​ൽ 101 പേ​​​രും (53.44 ശ​​​ത​​​മാ​​​നം) വി​​​ജ​​​യി​​​ച്ചു. 2015 സ്കീ​​​മി​​​ൽ 63 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും (43.75 ശ​​​ത​​​മാ​​​നം) വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​രീ​​​ക്ഷാ ഫ​​​ല​​​ത്തി​​​ന്‍റെ പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ജൂ​​​ലൈ 14 വ​​​രെ അ​​​താ​​​ത് സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം/​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും. പ​​​രീ​​​ക്ഷാ ഫ​​​ലം സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.scu.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.
More News