University News
അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക: വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി
കൊ​​​ച്ചി: ഈ ​​​അ​​​ധ്യ​​​യ​​​ന​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ കേ​​​ര​​​ള കാ​​​ര്‍​ഷി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സി​​​സി​​​ബി​​​എം, വെ​​​ള്ളാ​​​നി​​​ക്ക​​​ര കോ​​​ള​​​ജി​​​ല്‍ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലെ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 18ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന വാ​​​ക്ക് ഇ​​​ന്‍ ഇ​​​ന്‍റ​​​ര്‍​വ്യൂ 19ലേ​​​ക്കു മാ​​​റ്റി.
More News