University News
വി​എ​ച്ച്എ​സ്ഇ മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് 19 മു​ത​ൽ 21 വ​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ) വി​​​ഭാ​​​ഗം എ​​​ൻ​​​എ​​​സ്ക്യൂ​​​എ​​​ഫ് അ​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം​​​വ​​​ർ​​​ഷ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും അ​​​ലോ​​​ട്ട്‌​​​മെ​​ന്‍റ് ​www.vhseportal.kerala. gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ 19 മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം സാ​​​ധ്യ​​​മാ​​​കും വി​​​ധം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News