കെ-മാറ്റ് സെഷൻ II പരീക്ഷാ തീയതി
തിരുവനന്തപുരം: 202425 അധ്യയനവർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II) സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ജൂൺ 30ന് നടത്തും. വെബ്സൈറ്റ്: www.cee. kerla.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.