University News
വാഴക്കുളം വിശ്വജ്യോതിയിൽ എംബിഎ
വാ​​​ഴ​​​ക്കു​​​ളം: ഓ​​​ൾ ഇ​​​ന്ത്യ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ടെ​​​ക്നി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​വും കേ​​​ര​​​ളാ ടെ​​​ക്നി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (കെ​​ടി​​യു) അ​​​ഫി​​​ലി​​​യേ​​​ഷ​​​നു​​മു​​ള്ള വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി മാ​​​നേ​​​ജ്‌​​​മ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട​​​മെ​​​ന്‍റി​​​ൽ എം​​ബി​​എ ബാ​​​ച്ചി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം തു​​​ട​​​രു​​​ന്നു.
താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കെമാറ്റ്‌ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​വും ന​​​ൽ​​​കു​​​ന്നു​​ണ്ട്.
More News