University News
വി​മ​ൽ​ജ്യോ​തി​യി​ൽ എം​ബി​എ പ്ര​വേ​ശ​നം
ചെ​​​മ്പേ​​​രി: ചെ​​​ന്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി എം​​​ബി​​​എ കോ​​​ള​​​ജി​​​ൽ 202426 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ഈ​​​ മാ​​​സം 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ള‌​​​ജി​​​ൽ ന​​​ട​​​ക്കും. എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കാ​​​ൻ യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ ഉ​​​ട​​​ൻ ബ​​​ന്ധ​​​പ്പെ​​​ട​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു സൗ​​​ജ​​​ന്യ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം ജൂ​​​ൺ 18 മു​​​ത​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ൺ: 9497517396, 9400512240.
More News