കീം: ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2024 ജൂണ്‍ അഞ്ചു മുതല്‍ 10 വരെ നടത്തിയ 202425 അധ്യയന വര്‍ഷത്തെ എൻജിനിയറിംഗ്ഫാര്മസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (081) പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശനപരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
വിശദ വിവരങ്ങള്‍ക്കു പ്രവേശനപരീക്ഷാ കമ്മീഷണറുടെ https://cee. kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്പ് ലൈന്‍ നമ്പര്‍: 0471 25253300