University News
നി​പ്മ​റി​ൽ ഒ​കുപേ​ഷ​ണ​ൽ തെ​റാ​പ്പി ബി​രു​ദ കോ​ഴ്സി​ൽ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻനി​​​പ്മ​​​റി​​​ൽ ഒ​​​കു​​​പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി ബി​​​രു​​​ദ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നാ​​​ല​​​ര​​​വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള കോ​​​ഴ്സി​​​ന് ജൂ​​​ണ്‍ 15 വ​​​രെ അ​​​പേ​​​ക്ഷ​ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ്ല​​​സ് ടു ​​​സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യവ​​​ർ​​​ക്ക് എ​​​ൽ​​​ബി​​​എ​​​സി​​​ന്‍റെ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.lbscentre.kerala.gov.in വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News