University News
കീം: ​മോ​ക്ക് എ​ൻ​ട്ര​ൻ​സ് ഓ​ൺ​ലൈ​ൻ ടെ​സ്റ്റ്‌ 25 ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ജ​​​പ്പു​​​ര എ​​​ൽ​​​ബി​​​എ​​​സ് വ​​​നി​​​താ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്‌ കോ​​​ള​​​ജി​​​ൽ കീം ​​​മോ​​​ക്ക് എ​​​ൻ​​​ട്ര​​​ൻ​​​സ്‌ ടെ​​​സ്റ്റ്‌ 25ന് ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി ഉ​​​ച്ച​​​ക്ക് 1.30 മു​​​ത​​​ൽ 4.30 വ​​​രെ ന​​​ട​​​ത്തും.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ https://lbt.ac.in/keam_mock_test/ എ​​​ന്ന ലി​​​ങ്കി​​​ൽ ക​​​യ​​​റി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് പ​​​ങ്കെ​​​ടു​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9995595456, 9497000337, 9447329978.
More News