University News
ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തിവ​​​രു​​​ന്ന ര​​​ണ്ടു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ക്ലി​​​നി​​​ക്ക​​​ൽ ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www.lbscentre.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മെ​​​മ്മോ സ​​​ഹി​​​തം 15ന് ​​​കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഫോണ്‍: 0471 2560363.
More News