University News
മീഡിയ അക്കാദമി പിജി ഡിപ്ലോമ കോഴ്‌സ്: 15 വരെ അപേക്ഷിക്കാം
കൊ​​ച്ചി: കേ​​ര​​ള മീ​​ഡി​​യ അ​​ക്കാ​​ദ​​മി​​യു​​ടെ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ ന​​ട​​ത്തു​​ന്ന ജേ​​ർ​​ണ​​ലി​​സം ആ​​ന്‍ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍, ടെ​​ലി​​വി​​ഷ​​ന്‍ ജേ​​ർ​​ണ​​ലി​​സം, പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍സ് ആ​​ന്‍ഡ് അ​​ഡ്വ​​ര്‍ടൈ​​സിം​​ഗ് എ​​ന്നീ പി​​ജി ഡി​​പ്ലോ​​മ കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഈ ​​മാ​​സം 15 വ​​രെ ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ല്‍ ബി​​രു​​ദ​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ക്ക് www. keralamediaacademy.org സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​​ണ്‍: 04842422275, 9539084444 (ഡ​​യ​​റ​​ക്ട​​ര്‍), 8086138827 (ടെ​​ലി​​വി​​ഷ​​ന്‍ ജേ​​ർ​​ണ​​ലി​​സം കോ​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍), 7907703499 (പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍സ് കോ​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍), 9388533920 (ജേ​​ർ​​ണ​​ലി​​സം ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ കോ​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍).
More News