ബിഫാം ഡിഗ്രി റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു
Thursday, July 9, 2020 11:20 PM IST
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച തേർഡ് സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെൻററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.