ഫാ.അജോ പീടിയേക്കൽ
Monday, December 2, 2019 11:22 PM IST
എംജി യൂണിവേഴ്സിറ്റി എംപിഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാ.അജോ പീടിയേക്കൽ (സെന്റ് ജോസഫ് കോളജ് മൂലമറ്റം), ചങ്ങനാശേരി അതിരൂപതയിലെ വൈദികനും അന്പലപ്പുഴ പീടിയേക്കൽ ആന്റണി ത്രേസ്യാമ്മ ദന്പതികളുടെ മകനും ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമാണ്.