University News
എം​​​​ജി ബി​​​​എ​​​​ഡ്
എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ബി​​​​എ​​​​ഡ് പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്കു​​​​ള്ള ട്ര​​​​യ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. നി​​​​ല​​​​വി​​​​ലെ അ​​​​പേ​​​​ക്ഷ​​​​യി​​​​ലെ തെ​​​​റ്റു​​​​ക​​​​ൾ തി​​​​രു​​​​ത്താ​​​​നും പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാ​​​​നും അ​​​​ഞ്ച് വ​​​​രെ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www. cap.mgu.ac.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
More News