University News
കരാര്‍ നിയമനം
എംജി സര്‍വകലാശാലയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപപ്പര്‍, കംപ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് തസ്തികകളില്‍ താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in)0481 2733541.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫീല്‍ഡ് വര്‍ക്ക്, വൈവ വോസി പരീക്ഷകള്‍ 25 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍ ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സസ്, ജൂലൈ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ്് മെഷീന്‍ ലേണിംഗ് (സിഎസ്എസ്2023 ഡ്മിഷന്‍ റെഗുലര്‍ഫാക്കല്‍റ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്), ബിബിഎം (സപ്ലിമെന്ററി) ബിബിഎ, ബിസിഎ, ബിഎഫ്ടി, ബിഎസ്എം, ബിഎസ്ഡബ്ല്യു, ബിടിടിഎം മോഡല്‍ മൂന്ന്, ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം

ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം (മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

മൂന്നാം സെമസ്റ്റര്‍ പിജിസി എസ്എസ് എംഎ ഇക്കണോമിക്‌സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
More News