Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
Star Chat
പൊളിയാണ് മലയാളി!
Wednesday, May 8, 2024 10:50 AM IST
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീമിന്റെ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ തിയറ്ററുകളില്‍. ആല്‍പ്പറമ്പില്‍ ഗോപിയെന്ന കഥാനായകനായി നിവിന്‍ പോളിയും കൂട്ടുകാരന് മല്ഘോഷായി ധ്യാന്‍ ശ്രീനിവാസനും സ്ക്രീനില്‍. നിവിന്‍-ധ്യാന്‍ കോംബോയുടെ വിജയത്തുടക്കം.
‘ധ്യാന്‍ സംവിധാനം ചെയ്ത സിനിമയില്‍ നിവിന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവര്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ല എന്ന തിരിച്ചറിവില്‍നിന്നാണ് അവരെ ഒന്നിപ്പിക്കാനുള്ള തീരുമാനം. ഇതില്‍ നിവിന്‍-ധ്യാന്‍ കെമിസ്ട്രി വളരെ രസകരമായി വന്നു’-സംവിധായകന് ഡിജോ ജോസ് ആന്റണി സണ്‍ഡേ ദീപികയോടു പറഞ്ഞു.
360 ഡിഗ്രി നിവിന്‍
ജനഗണമന കണ്ട് നിവിന്‍ ഞങ്ങളെ വിളിച്ചു സംസാരിച്ചിരുന്നു. ഈ കഥ കേട്ടപ്പോള്‍ ഇതാണു ഞാന്‍ നിവിനു നല്‍കേണ്ട സിനിമ എന്നു തോന്നി. കഥ കേട്ടപ്പോള്‍ത്തന്നെ നിവിന്‍ 100 ശതമാനവും ഞങ്ങളുടെ കൂടെയായി.
പിന്നീടു നിര്‍മാതാവ് ലിസ്റ്റിനുമായി സംസാരിച്ചു. നിവിനുമായി ഒരു സിനിമ ചെയ്യാമെന്നു മുമ്പേ ലിസ്റ്റിന് തീരുമാനിച്ചിരുന്നു. നര്‍മം മാത്രമാണ് നിവിനു സാധ്യമാകുന്നതെന്നാണ് കുറെ നാള് മുമ്പുവരെ നമ്മള് വിശ്വസിച്ചിരുന്നത്.
വളരെ സീരിയസായി ചെയ്ത ഹേ ജൂഡില്‍ ഉള്‍പ്പെടെ മാറ്റത്തിനു നിവിന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, നിവിന്റെ തിരിച്ചുവരവ് എന്നതുകൊണ്ട് ശരിക്കും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പഴയ നര്‍മത്തിലേക്ക് എത്തുക എന്നതാണ്.
മലയാളി ഫ്രം ഇന്ത്യയില്‍ നര്‍മം മാത്രമല്ല ഒരു ആര്‍ട്ടിസ്റ്റ്, പെര്‍ഫോമര്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ കഴിവുകളുടെ 360 ഡിഗ്രി ഉപയോഗപ്പെടുത്താനായി.
വീണ്ടും ഷാരിസ്...
ഷാരിസിന്റെ തിരക്കഥയിലൊരുക്കിയ മൂന്നാമത്തെ സിനിമയാണിത്. ക്വീനിലൂടെ ഞങ്ങള്‍ സിനിമയിലെത്തിയത് ഒരുമിച്ചാണ്. അതിന്റെ സ്നേഹവും ആത്മബന്ധവും എന്തായാലും ഉണ്ടാകുമല്ലോ. ഇത് ഷാരിസ് എനിക്കായി കരുതിയ സിനിമയാണോ എന്നറിയില്ല.
പക്ഷേ, ആകസ്മികമായി എന്നോട് ഈ കഥ പറഞ്ഞപ്പോള്‍ ഇതെനിക്കു ചെയ്യണം എന്ന് ആഗ്രഹിച്ച് ഷാരിസില്നിന്നു വാങ്ങിയെടുത്തതാണ്. ഒരു മലയാളിയുടെ ഉല്ലാസപൂര്‍ണമായ വൈകാരിക യാത്രയാണു സിനിമ.
ആ മലയാളി ആല്‍പ്പറമ്പില്‍ ഗോപിയാണ്. അവന്റെ കഥയാണിത്. അവന്റെ വീടും പരിസരവും നാടും നാട്ടുകാരും കുറച്ചു വികൃതിയും പ്രായം കുറഞ്ഞ നായികയുടെ പിന്നാലെനടക്കലും കുറച്ചു കളിയും കളിയില്‍ അല്പം കാര്യവുമുള്ള ഒരു സിനിമ.
ഒരു കഥ എന്നെ സ്പര്‍ശിക്കണം. അപ്പോഴാണ് സിനിമ ചെയ്യാന്‍ എനര്‍ജി കിട്ടുക. വൈകാരികമായി എന്നെ ഏറെ സ്പര്‍ശിച്ച, ആത്മാവുള്ള കഥയാണിത്. നടന്ന സംഭവമൊന്നുമല്ല പറയുന്നത്. അതു മലയാളിയുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ എങ്ങനെയാവും എന്നതാണു സിനിമ.
അതു കണ്ടുതന്നെയറിയണം. എല്ലാ മലയാളികള്‍ക്കും വൈകാരികമായി അതു കണക്ടാവുമെന്നാണു പ്രതീക്ഷ.
ഗോപിയും മല്‍ഘോഷും
ഒരു പണിക്കും പോകാത്ത ഗോപിയുടെയും അവന്റെ കൂട്ടുകാരന് മല്ഘോഷിന്റെയും കഥയാണിത്. അങ്ങനെയൊരു സിനിമ ലോക തൊഴിലാളി ദിനത്തില്‍ റിലീസ് ചെയ്യാനായതു വലിയ സന്തോഷം! തുടക്കത്തില്‍ ആല്‍പ്പറമ്പില്‍ ഗോപി ഫ്രം ഇന്ത്യ എന്നായിരുന്നു ടൈറ്റില്‍.
പന്നീടതു മലയാളി ഫ്രം ഇന്ത്യ ആയി. സിനിമ ഒരു മലയാളിയുടെ കഥയാണല്ലോ. ഗോപിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന നുറുങ്ങു തമാശകള്‍. ഒരു പ്രത്യേക ഘട്ടത്തില്‍ ഗോപി സ്വന്തം കുഴിതോണ്ടി ഒരു സ്ഥലത്തു പെട്ടുപോകുന്നു.
അയാള്‍ ഒരു പദ്മവ്യൂഹത്തിലാകുന്നു. അതില്‍നിന്നു പുറത്തു വരുമോ ഇല്ലയോ എന്നതാണു സിനിമ. എല്ലാം ആഘോഷമാക്കുന്ന, സുഹൃത്തിന്റെ കൂടെ എന്തിനും നില്‍ക്കുന്നയാളാണ് ധ്യാനിന്റെ കഥാപാത്രം മല്‍ഘോഷ്.
വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ വയോധികനായും സ്ക്രീനിലെത്തിയ ധ്യാന്‍ ഇതില്‍ ഇങ്ങനെയൊരു വേഷത്തിലെത്തുന്നു. മാറ്റം ആഗ്രഹിക്കുന്ന നടനാണു ധ്യാന്‍.
അനശ്വര രാജന്
നിവിന്റെ നായികയായി തേടി കണ്ടെത്തിയതാണ് അനശ്വരയെ. കൃഷ്ണ-അതാണു കഥാപാത്രം. തന്റെ പിന്നാലെ വരുന്ന, തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള കാമുകനോട് ഒന്നു പോടോ എന്നു പറയുന്ന കൃഷ്ണയെ ഇതിലെ പാട്ടുസീനില്‍ കാണാം.
അത്തരത്തിലുള്ള കഥാപാത്രം കൂടിയായതിനാലാണ് അനശ്വരയെ ഇതിലേക്കു വിളിച്ചത്. വന്ദനത്തിലെ കവിളിണയില്‍ കുങ്കുമമോ...എന്ന പാട്ടുസീനിന്റെ ഇന്സ്പിറേഷന്. പ്രിയന് സാറിന് ഇതിലെ പാട്ട് അയച്ചു കൊടുത്തപ്പോള്‍ അദ്ദേഹം ഹാപ്പിയായി.
സ്ക്രിപ്റ്റിനൊപ്പം
ക്വീനും ജനഗണമനയുമല്ല മലയാളി ഫ്രം ഇന്ത്യ. ഇതൊരു ഫാമിലി, ഡ്രാമ, ഇമോഷണല്‍, കോമഡി സിനിമയാണ്. 100-120 ദിവസത്തെ ഷൂട്ടിംഗ്.
ഈ സിനിമ ചെയ്യാന്‍ അത്രയും ദിവസങ്ങള്‍ ആവശ്യമായിവന്നു. അഞ്ച് ലൊക്കഷനുകള്. കേരളവും ഇന്ത്യയും വിട്ടുപോയി ഷൂട്ട് ചെയ്തിട്ടുണ്ട്. ലിസ്റ്റിന്റെ ഉറച്ച തീരുമാനം ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഈ സിനിമ ഉണ്ടാവില്ലായിരുന്നു.
സ്ക്രിപ്റ്റാകുമ്പോള് തിരക്കഥാകൃത്തിനൊപ്പമിരുന്നു ചര്‍ച്ചചെയ്ത് ഉറപ്പിച്ചാല്‍ പിന്നീടു വളരെ ചെറിയ തോതില്‍ മാത്രമേ അതില്‍നിന്നു മാറിപ്പോവുകയുള്ളൂ.
അങ്ങനെ മാറാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്കു വിട്ടുകൊടുക്കാറുമില്ല. കാരണം, ഈ സിനിമയുടെ സ്വഭാവം അതാണ്. സ്ക്രിപ്റ്റിനൊപ്പം സഞ്ചരിക്കുന്നതാണ് എന്റെ രീതി. അതാണു സിനിമയ്ക്കും ഗുണകരം.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
Latest News
ഇറ്റലിയെ വിറപ്പിച്ച് അൽബേനിയ, ജയിച്ചു തുടങ്ങി നിലവിലെ ചാന്പ്യന്മാർ
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
Latest News
ഇറ്റലിയെ വിറപ്പിച്ച് അൽബേനിയ, ജയിച്ചു തുടങ്ങി നിലവിലെ ചാന്പ്യന്മാർ
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top