Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
Star Chat
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
Wednesday, March 6, 2024 9:58 AM IST
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച പോലീസ് അതിക്രമങ്ങളില്‍ കലാശിച്ചതാണ് തങ്കമണി സംഭവം.
അതിന്റെ പശ്ചാത്തലത്തില്‍ രതീഷ് രഘുനന്ദന് തിരക്കഥയെഴുതി സംവിധാനം ചെയ്ത കുടുംബചിത്രമാണു തങ്കമണി. മാധ്യമപ്രവര്ത്തകനില്നിന്നു സംവിധായകനായ ആളെന്ന നിലയില്‍ നടന്നതും നീതി കിട്ടാത്തതും സിനിമാറ്റിക് സാധ്യതയുള്ളതുമായ സംഭവങ്ങളോടാണു താത്പര്യം.
അങ്ങനെയുള്ള തേടലിലാണ് തങ്കമണിയിലെത്തിയത്. ഫാമിലി ഡ്രാമയാണിത്. 1986, 2004 കാലഘട്ടങ്ങളെ സ്പര്‍ശിക്കുന്നതാണു കഥാഗതി- രതീഷ് രഘുനന്ദന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
പൂര്‍ണമായും തങ്കമണി സംഭവമാണോ?
തുടക്കം മുതല്‍ ഒടുക്കം വരെ തങ്കമണി സംഭവം കാണിക്കുന്ന, നൂറു കണക്കിനു പോലീസുകാര്‍ നിരവധി വീടുകളില്‍ കയറിയിറങ്ങുന്ന...അങ്ങനെയൊന്നും ഈ സിനിമയിലില്ല. ഇതില്‍ തങ്കമണി സംഭവം കാണിക്കുന്നുണ്ട്, പോലീസുകാര്‍ വീടുകളില്‍ കയറുന്നതും കാണിക്കുന്നുണ്ട്.
അതെല്ലാം സിനിമയ്ക്ക് ആവശ്യമായ അളവില്‍ മാത്രം. ഭരണകൂട, അധികാര ഇടപെടലുകള്‍ക്കു കാലഭേദമില്ലല്ലോ. അതിനാല്‍ ആ സംഭവം എക്കാലവും പ്രസക്തമാണ്.
കഥാപശ്ചാത്തലം...
തങ്കമണി എന്ന നാടും ആബേല്‍ ജോഷ്വാ മാത്തന് എന്ന കേന്ദ്ര കഥാപാത്രവും അയാളുടെ ജീവിത പരിസരവുമാണ് ഈ സിനിമ. അന്നാട്ടിലേക്ക്, അവിടത്തെ ഒരു കുടുംബത്തിലേക്ക്, തങ്കമണി സംഭവം വന്നുകയറിയപ്പോള്‍ ഉണ്ടായ പ്രത്യാഘാതങ്ങളും ആ നാട് അനുഭവിച്ച മാനസിക ആഘാതവുമാണു സിനിമ.
ഇതില്‍ പ്രതികാരത്തിന്റെ ഏടുകളുമുണ്ട്. മാസ് സിനിമയൊന്നുമല്ല. അങ്ങേയറ്റം ഇമോഷണല്‍ ഡ്രാമയാണ്. ആബേലും അയാളുടെ ജീവിതവും ഫിക്ഷനാണ്. ദിലീപാണ് ആബേലാകുന്നത്.
ദിലീപിലേക്ക് എത്തിയത്...
ദിലീപേട്ടന്റെ തിയറ്ററില്‍ എന്റെ ആദ്യ സിനിമ ഉടല് ഹിറ്റായതറിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. ഗംഭീര പടമാണെന്നും ഇത്തരം സീരിയസ് വിഷയങ്ങള്‍ വന്നാല്‍ ഒന്നിച്ചു സിനിമ ചെയ്യാമെന്നും പറഞ്ഞു. അടുത്ത ദിവസങ്ങളിലൊന്നില്‍, ഉടലിനു മുന്‍പേ എഴുതിയ തങ്കമണിയുടെ കഥ അദ്ദേഹത്തോടു പറഞ്ഞു.
അദ്ദേഹം ഉടല് കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടും തങ്കമണിയുടെ തിരക്കഥ വായിച്ചു താത്പര്യമായതിനാലും സംഭവിച്ച സിനിമയാണിത്. ആര്. ബി. ചൗധരിയും റാഫി മതിരയുമാണു നിര്‍മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്.
രണ്ടു ഗെറ്റപ്പുകള്‍...
ദിലീപേട്ടനു തങ്കമണിയില്‍ രണ്ടു ഗെറ്റപ്പുണ്ട്. അതിന്റെ സ്കെച്ച് തയാറാക്കിയ ശേഷമാണ് റോഷന് മേക്കോവര്‍ ഒരുക്കിയത്. ദിലീപ് ചെയ്തതിലേറെയും ഹ്യൂമര്‍ സിനിമകളാണെങ്കിലും അദ്ദേഹത്തിനു മാത്രം ചെയ്യാന്‍ പറ്റുന്ന വേറെ ചില കാര്യങ്ങളുണ്ട്.
ചാന്തുപൊട്ട് പല ഭാഷകളിലേക്കും റീമേക്ക് റൈറ്റ് പോയിട്ടും ഇന്നേവരെ ആരും സിനിമയാക്കിയില്ല. അത് ഒരുഗ്രന്‍ നടനേ പറ്റുകയുള്ളൂ. ദിലീപിന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് തങ്കമണിയില്‍ കാണാം.
മേക്കിംഗ് ചലഞ്ച്...
ഉടല് എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്കു ശേഷമായതിനാല്‍ കടുത്ത സമ്മര്‍ദമുണ്ട്. കഥാപരമായും മേക്കിംഗിലും സാങ്കേതിക കാര്യങ്ങളിലും ഉടലില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് തങ്കമണി. ഉടല് വെറും 19 ദിവസം കൊണ്ടു ഷൂട്ട് ചെയ്തു.
ഇത് 100 ദിവസം ചാര്‍ട്ട് ചെയ്ത് 80 ദിവസം കൊണ്ടു തീര്‍ന്നു. 20 ദിവസം നേരത്തേ, അതും തൃപ്തികരമായി തീര്ക്കാനായതു വലിയ അനുഭവം. പ്രത്യേകിച്ചും, ആരുടെയുംകൂടെനിന്നു സിനിമ പഠിക്കാത്ത ഒരാളെന്നനിലയില്‍. പഴയകാലം പുനരാവിഷ്കരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. മൂന്നരയേക്കറില്‍ കവല, വീട്...എല്ലാം സെറ്റിട്ടു.
താരങ്ങളിലേക്ക് എത്തിയത്...
നീതപിള്ളയും തെലുങ്കിലെ പ്രണിത സുഭാഷുമാണ് നായികമാര്‍. നമ്മള് എഴുതുന്ന മുഹൂർത്തങ്ങൾ അതുപോലെ പ്രതിഫലിപ്പിക്കാന്‍ പറ്റുന്ന അഭിനേതാക്കള്‍ വരുമ്പോഴാണ് സിനിമ നന്നാകുന്നത്. നീത ഇതിനു മുമ്പു ചെയ്ത മൂന്നു സിനിമകളിലെയും വേഷങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.
പുതിയൊരാള്‍ക്ക് അതത്ര എളുപ്പമല്ല, അങ്ങനെ മാറിമാറി വേഷങ്ങൾ ചെയ്യാന്‍. പ്രണിതയുടേത് ഐപിഎസ് കഥാപാത്രം. മനോജ് കെ. ജയനു നെഗറ്റീവ് ഷേഡുള്ള വേഷമാണ്. സിദ്ധിഖ്, സുദേവ് നായര്‍, അജ്മല്‍, അസീസ് നെടുമങ്ങാട്, മാളവിക മേനോന് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍.
ദിലീപ് ഫാന്‍സിനെ തൃപ്തിപ്പെടുത്തുക എന്നതും പ്രധാനമല്ലേ...
ദിലീപേട്ടന്റെ ചില സ്ഥിരം ഫോര്‍മുല സിനിമകളുണ്ടല്ലോ. അതൊന്നുമല്ല തങ്കമണി. ഹ്യൂമറിനു വലിയ പ്രാധാന്യമില്ലാത്ത കഥയാണ്. ഇന്നു പൊതുവേ ഫാന്സുകാരുതന്നെ സിനിമയെ തോല്‍പ്പിക്കുന്ന അവസ്ഥയുണ്ട്.
താരങ്ങളെ പല രീതിയിലും കാണണമെന്ന് അവര്‍ ആഗ്രഹിക്കും. അതിനു പിന്നാലെ പോയാല്‍ നമ്മള് ആഗ്രഹിക്കുന്ന സിനിമ ചെയ്യാനാവില്ല. സ്ക്രിപ്റ്റില്‍ എഴുതിവച്ചത് മാക്സിമം നേടാന്‍ ശ്രമിക്കും. ഒരാര്‍ട്ടിസ്റ്റിന് ഏതുവരെ ചെയ്യാനാകുമെന്ന് ആളുകള്‍ക്കൊരു തോന്നലുണ്ട്.
ഇന്ദ്രന്സേട്ടനിലൂടെ അതിനെ ബ്രേക്ക് ചെയ്യുകയായിരുന്നു ഉടലില്‍. ഇതുവരെ കാണാത്ത ദിലീപ് എന്ന നടനെ ഈ സിനിമയില്‍ കാണാനാകും. ഫാന്‍സ് ഷോ ഒന്നും ഉണ്ടാവില്ല. സിനിമ നല്ലതായാല്‍ ആളുകള്‍ കാണും. പാട്ടുകളും പശ്ചാത്തല സംഗീതവും വില്യം ഫ്രാന്‍സിസ്. ഗാനരചന ബി.ടി. അനില്‍കുമാര്‍
തങ്കമണി കോടതിയിലെത്തിയത്...
തങ്കമണി എന്ന പേരുപയോഗിക്കരുത്, തങ്കമണി സംഭവം പറയാന്പാടില്ല എന്നൊക്കെയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. പിന്നിലെ ഉദ്ദേശ്യം വേറെയായിരുന്നു. അതിനു നമ്മള് വഴങ്ങിയില്ല.
വീണ്ടും നടന്ന സംഭവം...
ഗോകുലം നിര്‍മിക്കുന്ന മലയാളം സിനിമയാണ് അടുത്ത പ്രോജക്ട്. അതും കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. ഉടൽ ഹിന്ദിയിൽ റീമേക്ക് ചെയ്യും. സത്യന് ബയോപിക് ആലോചനകളുമുണ്ട്.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
Latest News
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Latest News
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top