വാ​തി​ൽ ക​ൺ വാ​തി​ൽ ഇ​ന്നാ​രോ നേ​രം ചാ​രാ​തേ; പു​ഷ്പ​ക​വി​മാ​ന​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തി​റ​ങ്ങി
Friday, July 5, 2024 3:41 PM IST
ന​വാ​ഗ​ത​നാ​യ ഉ​ല്ലാ​സ് കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന "പു​ഷ്പ​ക​വി​മാ​നം' എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ​ഗാ​നം പു​റ​ത്തി​റ​ങ്ങി. വാ​തി​ൽ ക​ൺ വാ​തി​ൽ ഇ​ന്നാ​രോ നേ​രം ചാ​രാ​തേ … ഞാ​ൻ മി​ന്നീ​ടും രാ​വി​ൽ ഈ ​രാ​വി​ൽ നി​ന്നോ​മ​ൽ ചേ​ലും ക​ണ്ടേ നി​ന്നേ…​എ​ന്ന ഗാ​ന​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ ര​ചി​ച്ച് രാ​ഹു​ൽ രാ​ജ് ഈ​ണ​മി​ട്ട് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബും ശ്രു​തി ശി​വ​ദാ​സും പാ​ടി​യ ഒ​രു യു​ഗ്മ​ഗാ​ന​മാ​ണ് ഈ ​വീ​ഡി​യോ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. സി​ജു വി​ൽ​സ​നും ന​മ്ര​ത​യു​മാ​ണ് ഈ ​ഗാ​ന​രം​ഗ​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ.



ഇ​മ്പ​ക​ര​മാ​യ ഗാ​ന​രം​ഗ​വും മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​വ​ൽ​ക്ക​ര​ണ​വും കൊ​ണ്ട് ഈ ​ഗാ​നം ഏ​റെ വൈ​റ​ലാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല

രാ​ജ്കു​മാ​ർ സേ​തു​പ​തി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം റ​യോ​ണ റോ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ൺ കു​ടി​യാ​ൻ​മ​ല, കി​വി​സോ മൂ​വീ​സ്, നെ​രി​യാ ഫി​ലിം ഹൗ​സ് എ​ന്നി​വ​രാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ക​ഥ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

സി​ജു വി​ൽ​സ​ൻ, ന​മു​ദ (വേ​ല ഫെ​യിം), ബാ​ലു വ​ർ​ഗീ​സ്, എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സി​ദ്ദി​ഖ്, ധീ​ര​ജ് ഡെ​ന്നി, മ​നോ​ജ് കെ.​യു എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ​ത്മ​രാ​ജ് ര​തീ​ഷ്, സോ​ഹ​ൻ സീ​നു​ലാ​ൽ, ഷൈ​ജു അ​ടി​മാ​ലി, ജ​യ​കൃ​ഷ്ണ​ൻ, ഹ​രി​ത്, വ​സി​ഷ്ഠ് (മി​ന്ന​ൽ മു​ര​ളി ഫെ​യിം) എ​ന്നി​വ​രും മ​ല​യാ​ള​ത്തി​ലെ മ​റ്റൊ​രു ബ​ഹു​മു​ഖ പ്ര​തി​ഭ​യും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സ​ന്ദീ​പ് സ​ദാ​ന​ന്ദ​നും, ദീ​പു എ​സ്.​നാ​യ​രു​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം - രാ​ഹു​ൽ രാ​ജ്. ഛായാ​ഗ്ര​ഹ​ണം - ര​വി ച​ന്ദ്ര​ൻ. എ​ഡി​റ്റിം​ഗ് - അ​ഖി​ലേ​ഷ് മോ​ഹ​ൻ. ക​ലാ​സം​വി​ധാ​നം - അ​ജ​യ് മ​ങ്ങാ​ട്.

മേ​ക്ക​പ്പ് - ജി​ത്തു പ​യ്യ​ന്നൂ​ർ. കോ​സ്റ്റ്യൂം ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ന​ജീ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം ആ​രി​ഫാ പ്രൊ​ഡ​ക്ഷ​ൻ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.