ന​ന്ദ​കു​മാ​ർ ഒ​രു​ക്കു​ന്ന "ന​ര​ബ​ലി' തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു
Friday, July 5, 2024 3:19 PM IST
എ​ൻ പ​ടം വേ​ൾ​ഡ് ഓ​ഫ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ന​ന്ദ​കു​മാ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ന​ര​ബ​ലി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു മ​ല​യാ​ള സി​നി​മ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ പ​രീ​ക്കു​ട്ടി ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹി​ന്ദി, ത​മി​ഴ് സി​നി​മ രം​ഗ​ത്തെ നി​ര​വ​ധി അ​ഭി​നേ​താ​ക്ക​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം ആ​ളു​ക​ളെ കാ​ണാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഏ​റേ​യാ​യി. അ​വ​ർ എ​വി​ടെ പോ​യെ​ന്നോ എ​ന്ത് ചെ​യ്തു​വെ​ന്നോ ആ​ർ​ക്കും യാ​തൊ​രു വി​വ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ന​ര​ബ​ലി എ​ന്ന സി​നി​മ​ക്ക് പ്രാ​ധാ​ന്യം വ​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

കേ​ര​ള​ക്ക​ര​യെ ഭീ​തി​യി​ലാ​ഴ്ത്തി​യ ന​ര​ബ​ലി കൊ​ല​പാ​ത​ക​ത്തി​ന്‍റെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത ആ​ഴ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ‘ന​ര​ബ​ലി’ എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്.

ന​ന്ദ​കു​മാ​ർ, ന്യൂ​സി​ലാ​ൻ​ഡ് പ്ര​വാ​സി​യാ​യ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും സ​നു സി​ദ്ദി​ഖ് നി​ർ​ല​ഹി​ക്കു​ന്നു.

സം​ഗീ​തം-​ഇ സൗ​ണ്ട് ബോം​ബേ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -സാ​ബു വൈ​ക്കം, ആ​ർ​ട്ട്-​രാ​ജീ​വ്, വി​എ​ഫ്എ​ക്സ്-​അ​ബി ബോം​ബേ, സൗ​ണ്ട് ഡി​സൈ​ൻ-​ദേ​വ​ക് ബോം​ബേ, ലോ​ക്കേ​ഷ​ൻ മാ​നേ​ജ​ർ-​രാ​ഹു​ൽ, മേ​ക്ക​പ്പ്-​ലാ​സ്യ മും​ബൈ, കോ​സ്റ്റ്യൂം​സ്-​നി​ഷ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.