ഡെ​ത്തും റി​ച്ച​യും പി​ന്നെ ഒ​രു പാ​വം നൊ​സ്റ്റാ​ർ​ഡാ​മ​സും; ഡോ. ​റെ​ജി​യു​ടെ ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Friday, July 5, 2024 2:38 PM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യി ഒ​രു കൂ​ട്ടം ഡോ​ക്ട​ർ​മാ​ർ ഒ​രു​മി​ക്കു​ന്ന ഡെ​ത്തും റി​ച്ച​യും പി​ന്നെ ഒ​രു പാ​വം നൊ​സ്റ്റാ​ർ​ഡാ​മ​സും എ​ന്ന ഹ്ര​സ്വ​ചി​ത്രം. കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ഗൈ​നെ​ക്കോ​ള​ജി​സ്റ്റ് ഡോ. ​റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ഈ ​ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു ഡോ​ക്ട​റു​ടെ ലൈ​ഫി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​രു​ന്ന ഒ​രു ഫോ​ൺ ഒ​രു രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷ​പെ​ടാ​ൻ കാ​ര​ണ​മാ​വു​ന്നു. 14 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും ആ ​ഫോ​ൺ വ​രു​ന്നു. അ​തെ​ന്താ​യി​രു​ന്നു എ​ന്ന് വി​വ​രി​ക്കാ​ൻ ഡോ​ക്ട​ർ​ക്കാ​വു​ന്നി​ല്ല. ആ ​അ​ന്വേ​ഷ​ണ​മാ​ണ് ഡെ​ത്തും റി​ച്ച​യും പീ​ന്നെ ഒ​രു പാ​വം നൊ​സ്റ്റാ​ർ​ഡ​മ​സും എ​ന്ന ഈ ​ഷോ​ർ​ട് ഫി​ലി​മി​ൽ പ​റ​യു​ന്ന​ത്.

സ്റ്റോ​റി, ക​ൺ​സെ​പ്റ്റ്, ഡ​യ​റ​ക്ഷ​ൻ-​ഡോ. റെ​ജി ദി​വാ​ക​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​മ്പി​ളി മ​ഹേ​ഷ്, എ​ഡി​റ്റിം​ഗ് ആ​ൻ​ഡ് മ്യൂ​സി​ക്-​സൈ​ബി​ന് ലൂ​ക്കോ​സ്, കാ​മ​റ-​അ​ഷ്‌​ബി​ൻ, അ​ഭി​നേ​താ​ക്ക​ൾ - ഡോ. ​റെ​ജി ദി​വാ​ക​ർ, ഡോ. ​സ​തി, ഡോ, ​റാ​ണി, ഡോ. ​രാ​ജു, ഡോ. ​ജോ​മി, ലി​ൻ​സ് പോ​ൾ, ഡോ. ​സേ​തു, ഡോ. ​ശ്രാ​വ​ണി, ഡോ. ​ഗീ​തി​ക, മ​ഹേ​ഷ്, അ​ര​വി​ന്ദ്, രാ​ജീ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.