കോ​ട്ട​പ്പ​ള്ളി പ്ര​ഭാ​ക​ര​നാ​യി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ; ആ ‘​പെ​ണ്ണു​കാ​ണ​ൽ’ രം​ഗം റി​ക്രി​യേ​റ്റ് ചെ​യ്ത് അ​നൂ​പ് സ​ത്യ​ൻ
Friday, July 5, 2024 10:29 AM IST
സ​ന്ദേ​ശം സി​നി​മ​യി​ലെ കോ​ട്ട​പ്പ​ള്ളി പ്ര​ഭാ​ക​ര​നെ മ​ല​യാ​ളി​ക​ൾ അ​ങ്ങ​നെ​യൊ​ന്നും മ​റ​ക്കാ​നി​ട​യി​ല്ല. ശ്രീ​നി​വാ​സ​ൻ അ​ന​ശ്വ​ര​മാ​ക്കി​യ ആ ​ക​ഥാ​പാ​ത്ര​ത്തെ ഇ​പ്പോ​ഴി​താ മ​ക​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ വീ​ണ്ടു​മെ​ത്തി ചി​രി​പ്പി​ക്കു​ന്നു.



33 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​ത്യ​ൻ അ​ന്തി​ക്കാ​ടാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​തെ​ങ്കി​ൽ ഇ​ന്ന് മ​ക​ൻ അ​നൂ​പ് സ​ത്യ​നാ​ണ് ആ ​രം​ഗം റി​ക്രി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.



ഒ​രു പ​ര​സ്യ ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് ഇ​വ​ര്‍ ഈ ​രം​ഗം പു​നഃ സൃ​ഷ്ടി​ച്ച​ത്. ‘സ​ന്ദേ​ശം’ സി​നി​മ​യി​ല്‍ ശ്രീ​നി​വാ​സ​ൻ ധ​രി​ച്ച ത​ര​ത്തി​ലു​ള്ള വേ​ഷ​മ​ണി​ഞ്ഞാ​ണ് ധ്യാ​നും പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പെ​ൺ​കു​ട്ടി​യാ​യി എ​ത്തു​ന്ന​ത് അ​ന്ന പ്ര​സാ​ദ് ആ​ണ്, ബ്രോ​ക്ക​റാ​യി എ​ത്തു​ന്ന​ത് ജ​യ​ശ​ങ്ക​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.