മീ​ശ​മാ​ധ​വ​ന്‍റെ 22 വ​ർ​ഷ​ങ്ങ​ൾ; ഓ​ർ​ത്തെ​ടു​ത്ത് കാ​വ്യ മാ​ധ​വ​ൻ
Friday, July 5, 2024 10:07 AM IST
മീ​ശ​മാ​ധ​വ​ൻ തി​യ​റ്റു​ക​ളി​ലെ​ത്തി​യി​ട്ട് 22 വ​ർ​ഷ​മാ​യ​തി​ന്‍റെ സ​ന്തോ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് കാ​വ്യ മാ​ധ​വ​ൻ. ദി​ലീ​പ്, സം​വി​ധാ‌​യ​ക​ൻ ലാ​ൽ ജോ​സ് എ​ന്നി​വ​രെ കാ​വ്യ ടാ​ഗും ചെ​യ്തി​ട്ടു​ണ്ട്. ദി​ലീ​പും കാ​വ്യ മാ​ധ​വ​നും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ല്‍ ബോ​ക്സ്ഓ​ഫി​സ് റെ​ക്കോ​ർ‍​ഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ച സി​നി​മ​യാ​ണ് മീ​ശ മാ​ധ​വ​ൻ.

2002 ജൂ​ലൈ നാ​ലി​നാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തി​യ​ത്. അ​ന്ന് സി​നി​മ​യു​ടെ ക​ഥ പ​റ​യു​മ്പോ​ൾ നി​ർ​മാ​താ​ക്ക​ളാ​രും ചി​ത്രം ചെ​യ്യാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് ലാ​ൽ ജോ​സ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മീ​ശ​മാ​ധ​വ​ന് മു​ന്‍​പ് പു​റ​ത്തി​റ​ങ്ങി​യ ര​ണ്ടാം ഭാ​വം പ​രാ​ജ​യ​മാ​യ​തി​നാ​ല്‍ നി​ർ​മാ​താ​ക്ക​ളൊ​ന്നും ഈ ​സി​നി​മ ഏ​റ്റെ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.



സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ​ല നി​ർ​മാ​താ​ക്ക​ളും കൈ​യൊ​ഴി​ഞ്ഞ​ത്. ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ സു​ബൈ​റും സു​ധീ​ഷു​മാ​ണ് ഒ​ടു​വി​ല്‍ ചി​ത്രം നി​ര്‍​മി​ച്ച​ത്. ര​ഞ്ജ​ൻ പ്ര​മോ​ദി​ന്‍റേ​താ​യി​രു​ന്നു തി​ര​ക്ക​ഥ.

ജൂ​ലൈ നാ​ല് ത​ന്‍റെ ഭാ​ഗ്യ​ദി​ന​മാ​യാ​ണ് ദി​ലീ​പ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ നാ​ല് സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളും റി​ലീ​സ് ചെ​യ്ത​ത് ജൂ​ലൈ നാ​ലി​നാ​യി​രു​ന്നു. ഈ ​പ​റ​ക്കും ത​ളി​ക, മീ​ശ​മാ​ധ​വ​ന്‍, സി​ഐ​ഡി മൂ​സ, പാ​ണ്ടി​പ്പ​ട തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​യ​ത് ജൂ​ലൈ നാ​ലി​നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.