മീ​ര ന​ന്ദ​ന്‍റെ വി​വാ​ഹ​ത്തി​ന് ഡാ​ൻ​സ് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ന​സ്രി​യ; വീ​ഡി​യോ പ​ങ്കു​വ​ച്ച് ശ്രി​ന്ധ
Wednesday, July 3, 2024 12:53 PM IST
മീ​ര ന​ന്ദ​ന്‍റെ വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ഡാ​ൻ​സ് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ന​സ്രി​യ​യു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച ന​ടി ശ്രി​ന്ധ. ജ​സ്റ്റ് വൈ​ബിം​ഗ് എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ന​ട​ന്ന മെ​ഹ​ന്ദി​യി​ട​ൽ ച​ട​ങ്ങി​നി​ടി​യി​ലാ​ണ് ഡാ​ൻ​സ് പ്രാ​ക്ടീ​സ്.

മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് ഉ​ണ്ണി​യും മീ​ര​യു​ടെ സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളു​മാ​ണ് ന​സ്രി​യ​യ്ക്കു​മൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന​ത്. ഇ​തെ​ല്ലാം ക​ണ്ട് ആ​സ്വ​ദി​ക്കു​ന്ന മീ​ര ന​ന്ദ​നെ​യും ആ​ൻ അ​സ്റ്റി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

മീ​ശ​മാ​ധ​വ​നി​ലെ ചി​ങ്ങ​മാ​സം വ​ന്നു ചേ​ർ​ന്നാ​ൽ എ​ന്ന ഗാ​ന​ത്തി​നാ​ണ് ന​സ്രി​യ ചു​വ​ടു​വെ​യ്ക്കു​ന്ന​ത്. മീ​ര​യു​ടെ വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ൽ ഉ​ട​നീ​ളം ന​സ്രി​യ ഉ​ണ്ടാ​യി​രു​ന്നു. ഫ​ഹ​ദ് ഫാ​സി​ലും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു.



ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു മീ​ര ന​ന്ദ​ന്‍റെ​യും ല​ണ്ട​നി​ൽ ചാ​റ്റേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ ശ്രീ​ജു​വി​ന്‍റെ​യും വി​വാ​ഹം. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​മാ​ണ് മീ​ര​യു​ടേ​ത്. മാ​ട്രി​മോ​ണി സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും പി​ന്നീ​ട് വീ​ട്ടു​കാ​രു​ടെ ആ​ശി​ര്‍​വാ​ദ​ത്തോ​ടെ വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.