പ​ക​യു​ടെ ക​ഥ​പ​റ​യു​ന്ന പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ; അ​ധി​നാ​യ​ക​വ​ധം ഒ​ടി​ടി​യി​ൽ സ്ട്രീ​മിം​ഗ് തു​ട​ങ്ങി
Tuesday, July 2, 2024 10:20 AM IST
പ്രി​യേ​ഷ് എം. ​പ്ര​മോ​ദ്, ബി​ബു​എ​ബി​നി​സ​ർ, ശ്രീ​കാ​ന്ത്, അ​നീ​ഷ് ഗോ​വി​ന്ദ്, അ​ബൂ​ബ​ക്ക​ർ, വൈ​ഷ്ണ​വി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ദി​നേ​ശ് ഗം​ഗ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത പൊ​ളി​റ്റി​ക്ക​ൽ ഹ്യൂ​മ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​യ അ​ധി​നാ​യ​ക​വ​ധം എ​ബി​സി ടാ​ക്കീ​സ് ഒ​ടി​ടി ഫ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സാ​യി.

ശി​ല്പ സി.​എ​സ്., സു​ബി​ൻ രാ​ജ്, യൂ​സ​ഫ്, ശ്രീ​രാ​ജ്, ജ​നീ​ഷ്, പ്ര​സാ​ദ് ഉ​ണ്ണി, അ​നീ​ഷ്, നി​മേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു അ​ഭി​നേ​താ​ക്ക​ൾ. ഓ​ൺ​ലൈ​ൻ സ്റ്റോ​റി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്ഡി​ജെ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജോ​യ​ൽ അ​ഗ്ന​ൽ നി​ർ​വ​ഹി​ക്കു​ന്നു.

സം​ഗീ​തം-​രാ​ഗേ​ഷ് സ്വാ​മി​നാ​ഥ​ൻ, എ​ഡി​റ്റ​ർ- മി​ലി​ജോ ജോ​ണി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​യു​സൂ റ​സാ​ഖ്, ക​ല-​ജ​നീ​ഷ് ജോ​സ്, മേ​ക്ക​പ്പ്-​പ്രി​ൻ​സ് പൊ​ന്നാ​നി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ശ്രീ​കാ​ന്ത് സോ​മ​ൻ, സ്റ്റി​ൽ​സ്-​ഉ​ണ്ണി. ഒ​രു രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ബ​ഹു​മാ​യ പ​ക​യു​ടെ ക​ഥ​പ​റ​യു​ന്ന സി​നി​മ​യാ​ണ് അ​ധി​നാ​യ​ക​വ​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.