ഇ​നി 'ബ​ല്ലി ബ​ല്ലി' ദി​ന​ങ്ങ​ള്‍';'​പൊ​റാ​ട്ട് നാ​ട​ക'​ത്തി ലെ ​പു​തി​യ ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Tuesday, July 2, 2024 9:04 AM IST
മ​ല​യാ​ള സി​നി​മ​യി​ലെ ചി​രി​യു​ടെ ഗോ​ഡ്ഫാ​ദ​റാ​യി​രു​ന്ന സം​വി​ധാ​യ​ക​ൻ സി​ദി​ഖി​ന്‍റെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു നി​ന്ന വേ​ദി​യി​ൽ അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി സൂ​പ്പ​ർ​വി​ഷ​ൻ ന​ട​ത്തി​യ 'പൊ​റാ​ട്ട് നാ​ട​കം' എ​ന്ന സി​നി​മ​യി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി.

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്ന മി​മി​ക്രി താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ 'മാ' ​അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ സി​ദ്ദി​ഖ് അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് രാ​ഹു​ൽ രാ​ജ് ഈ​ണ​മി​ട്ട 'ബ​ല്ലി ബ​ല്ലി' എ​ന്ന ഗാ​നം സി​ദ്ദി​ഖി​ന്‍റെ മി​മി​ക്രി​കാ​ല സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കെ.​എ​സ്.​പ്ര​സാ​ദ് പു​റ​ത്തി​റ​ക്കി​യ​ത്.



സി​ദ്ദി​ഖി​ന്‍റെ സു​ഹൃ​ത്തും, സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ, സി​നി​മാ താ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ അ​ശോ​ക​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ര​മേ​ഷ് പി​ഷാ​ര​ടി, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ടി​നി ടോം, ​ബി​ബി​ൻ ജോ​ർ​ജ്, ഉ​ണ്ട പ​ക്രു, നി​ർ​മ്മ​ൽ പാ​ലാ​ഴി, ക​ലാ​ഭ​വ​ൻ പ്ര​ചോ​ദ്, സാ​ജു കൊ​ടി​യ​ൻ, ഷാ​ജു ശ്രീ​ധ​ർ,സം​വി​ധാ​യ​ക​നാ​യ നാ​ദി​ർ​ഷ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സൈ​ജു കു​റു​പ്പി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി നൗ​ഷാ​ദ് സാ​ഫ്രോ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​റാ​ട്ട് നാ​ട​കം സി​ദ്ദി​ഖി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് തീ​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

രാ​ഹു​ല്‍ രാ​ജ്, സ​നു​ജ പ്ര​ദീ​പ്‌, ഫി​സ ജ​ഹാം​ഗീ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന ആ​ല​പി​ച്ച ഗാ​നം ര​ചി​ച്ചി​രി​ക്കു​ന്ന​ത് ഫൗ​സി​യ അ​ബു​ബ​ക്ക​ർ ആ​ണ്. എ​മി​റേ​റ്റ്സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ​ൻ പ​ള്ളി​ക്ക​ര നി​ർ​മി​ക്കു​ന്ന പൊ​റാ​ട്ട് നാ​ട​ക​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ, ഈ​ശോ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ചി​താ​വാ​യ സു​നീ​ഷ് വാ​ര​നാ​ട് ആ​ണ്.

സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ മ​ണി​ക്കു​ട്ടി എ​ന്നു പേ​രു​ള്ള പ​ശു​വും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ രാ​ഹു​ൽ മാ​ധ​വ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി, സു​നി​ൽ സു​ഗ​ത, നി​ർ​മ്മ​ൽ പാ​ലാ​ഴി, രാ​ജേ​ഷ് അ​ഴീ​ക്കോ​ട്, ബാ​ബു അ​ന്നൂ​ർ, സൂ​ര​ജ് തേ​ല​ക്കാ​ട്, അ​നി​ൽ ബേ​ബി, ഷു​ക്കൂ​ർ വ​ക്കീ​ൽ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, സി​ബി തോ​മ​സ്, ഫൈ​സ​ൽ, ചി​ത്ര ഷേ​ണാ​യി, ചി​ത്ര നാ​യ​ർ, ഐ​ശ്വ​ര്യ മി​ഥു​ൻ, ജി​ജി​ന, ഗീ​തി സം​ഗീ​ത തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ മു​ഖ്യ വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ കോ- ​പ്രൊ​ഡ്യൂ​സ​ർ ഗാ​യ​ത്രി വി​ജ​യ​നും എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ നാ​സ​ർ വേ​ങ്ങ​ര​യു​മാ​ണ്‌. ഛായാ​ഗ്ര​ഹ​ണം: നൗ​ഷാ​ദ് ഷെ​രീ​ഫ്, ചി​ത്ര​സം​യോ​ജ​നം: രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ, സം​ഗീ​തം:​രാ​ഹു​ൽ രാ​ജ്, നി​ർ​മാ​ണ നി​ർ​വ​ഹ​ണം: ഷി​ഹാ​ബ് വെ​ണ്ണ​ല, ക​ലാ​സം​വി​ധാ​നം: സു​ജി​ത് രാ​ഘ​വ്, മേ​ക്ക​പ്പ്: ലി​ബി​ൻ മോ​ഹ​ന​ൻ,

വ​സ്ത്രാ​ല​ങ്കാ​രം: സൂ​ര്യ രാ​ജേ​ശ്വ​രി, സം​ഘ​ട്ട​നം: മാ​ഫി​യ ശ​ശി, ഗാ​ന​ര​ച​ന: ബി. ​ഹ​രി​നാ​രാ​യ​ണ​ൻ, ഫൗ​സി​യ അ​ബൂ​ബ​ക്ക​ർ, ശ​ബ്ദ സ​ന്നി​വേ​ശം: രാ​ജേ​ഷ് പി.​എം, ക​ള​റി​സ്റ്റ്: അ​ർ​ജു​ൻ മേ​നോ​ൻ, നൃ​ത്ത​സം​വി​ധാ​നം: സ​ജ്‌​നാ ന​ജാം, സ​ഹീ​ർ അ​ബ്ബാ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​നി​ൽ മാ​ത്യൂ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: ആ​ന്‍റ​ണി കു​ട്ട​മ്പു​ഴ, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ: പ്ര​സൂ​ൽ ചി​ല​മ്പൊ​ലി, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ചീ​ഫ്: ആ​രി​ഷ് അ​സ്‌​ലം, വി​എ​ഫ്എ​ക്സ്: ര​ന്തീ​ഷ് രാ​മ​കൃ​ഷ്ണ​ൻ, സ്റ്റി​ൽ​സ്: രാം​ദാ​സ് മാ​ത്തൂ​ർ, പ​ര​സ്യ​ക​ല: മാ​മി ജോ, ​ഫൈ​ന​ൽ മി​ക്സ്: ജി​ജു ടി. ​ബ്രൂ​സ്, പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.