Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
"കണ്മണി അന്‍പോട്’ അനുമതിയില്ലാതെ ഉപയോഗിച്ചു; മഞ്ഞുമ്മല്‍ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ച് ഇളയരാജ
Thursday, May 23, 2024 10:00 AM IST
മലയാളത്തിന്റെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കൾക്കു വക്കിൽ നോട്ടീസ് അയച്ച് പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജ.
മഞ്ഞുമ്മലിൽ ഉപയോഗിച്ച ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ പറയുന്നു.
‘മഞ്ഞുമ്മല്‍ ബോയ്സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ പറയുന്നു.
സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് മഞ്ഞുമ്മല്‍ ബോയ്സ് നിർമിച്ചത്.
1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന് ടൈറ്റില്‍ റോളിലെത്തിയ ഗുണ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് കണ്മണി അന്‍പോട് കാതലന്‍.
ഈ ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്.
ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"വർഷങ്ങൾക്ക് ശേഷ'ത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത് ആവേശം: ധ്യാൻ പറയുന്നു
വർഷങ്ങൾക്ക് ശേഷം സിനിമയേക്കാൾ തനിക്ക് ഇഷ്ടമായത് ആവേശം ആണെന്ന് ധ്യാൻ ശ്രീനിവാ
ഭയം നിറയ്ക്കാൻ അവർ വരുന്നു; ചിത്തിനി ടീസർ
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം) പുതുമുഖങ്ങള
ഇങ്ങനെ മരിച്ചവർക്ക് എന്തിനാണ് പത്തുലക്ഷം നൽകുന്നത്; വിഷമദ്യ ദുരന്തത്തിൽ സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സാമ്പത്തിക
പ്രഭാസിന്റെ വില്ലനായി കമൽഹാസൻ; കൽക്കി 2898 എഡി പ്രി-റിലീസ് ട്രെയിലർ
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്
താറാവും താറാവ് മുട്ടയുമൊക്കെ തന്നുവിടാമെന്ന് പറഞ്ഞതാ, അമ്മച്ചിയോട് മോഹൻലാൽ; ഹൃദ്യമായ വീഡിയോ
പോരുന്നോ എന്റെ കൂടെ എന്ന ഒറ്റ ഡയലോഗിൽ ഒരു വയോധികയായ അമ്മച്ചിയോട് സംസാരിക്കു
നൂറിലധികം തിയറ്ററുകൾ; അഞ്ചാം വാരവും വിജയത്തേരിലേറി മമ്മൂക്കായുടെ ടർബോ
മമ്മൂട്ടിച്ചിത്രം ടർബോ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രം റിലീസ
ഹോളിവുഡിനോട് കിടപിടക്കും രീതിയിലെ മേക്കിംഗ്; വിജയ്യുടെ പിറന്നാളിന് ഗോട്ട് ടീസർ
വിജയ്യെ നയകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട്(ദ് ഗ്രേറ്റസ്റ്റ് ഓഫ
പ്രേക്ഷകഹൃദയം കീഴടക്കി ടിനി ടോമിന്റെ മത്ത് തിയറ്ററുകളിൽ
ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ്വിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത
യാതൊരു ഈഗോയുമില്ലാതെയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്: മമ്മൂട്ടിയെക്കുറിച്ച് വിജയ് സേതുപതി
യാതൊരു ഈഗോയുമില്ലാത്തെ താരമാണ് മമ്മൂട്ടിയെന്നും അദ്ദേഹം വിളിച്ച് ടർബോയിൽ ശബ
ഗോകുൽ സുരേഷും അനാർക്കലിയും; ഗഗനചാരി ഇന്നു മുതൽ
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങ
എല്ലാവരിലും ഒരു മുറിയുള്ള സഞ്ചാരി; സംഗീതമെന്ന അമരസല്ലാപം
ഈ പ്രകൃതി തന്നെ ഒരു സംഗീതോപകരണമാണ്. സരളമാനസര് അത് ശ്രവിക്കുകയും അവരുടെ ജ
സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു
ചലച്ചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ (67) അന്തരിച്ചു. കുസൃതിക്കുറുപ്പ്, ഷാർ
"സത്യത്തിൽ സംഭവിച്ചതു'മായി പ്രശാന്ത് മോഹൻ; ഫസ്റ്റ്ലുക്ക്
ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ തിരക്ക
എന്റെ സിനിമ ആദ്യമായാണ് അറബിയിൽ വരുന്നത്, ഒന്ന് കണ്ട് നോക്ക്: മമ്മൂട്ടി
ടർബോ സിനിമയുടെ അറബിക് പതിപ്പ് കണ്ട് എല്ലാവരും സന്തോഷിക്കണമെന്നും തന്റെ ശബ്ദ
കള്ളക്കുറിച്ചി വിഷമദ്യദുരന്തം; ആശുപത്രിയിലുള്ളവരെ സന്ദർശിച്ച് വിജയ്
തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ കഴിയു

ഹരിപ്പാട് ഉദ്ഘാടനത്തിനായി ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ; വീഡിയോ
പാചകവിദഗ്ദൻ ഷെഫ് പിള്ളയും ബിസിനസുകാരൻ സമീർ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ചേ
വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് റിലീസിനൊരുങ്ങുന്നു
വിപിൻ ദാസും കൂട്ടരും പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന വാഴ - ബയോ
ഭാവനയുടെയും യാഥാർഥ്യത്തിന്റെയും ലോകത്തിലേയ്ക്കൊരു യാത്ര; ഹ്രസ്വചിത്രം മിറാഷ്
ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ. സംവിധാനം ചെയ്യുന്ന ഹ്രസ്വ
ടർബോ സക്സസ് ഇവന്റിന് വേദിയായി ഷാർജ; ചിത്രം ഏറ്റെടുത്തവർക്ക് നന്ദിയെന്ന് മമ്മൂട്ടി
മമ്മൂട്ടി നായകനായെത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം ടർബോയുടെ വിജയത്തോട് അനുബന്ധ
മൈത്രി മൂവി മേക്കേഴ്സും പീപ്പിൾ മീഡിയ ഫാക്ടറിയും ഒന്നിക്കുന്ന എസ്ഡിജിഎം; നായകൻ സണ്ണി ഡിയോൾ
2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഗദർ 2 എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവ
അമിതാഭ്, കമൽഹാസൻ, പ്രഭാസ്, ദീപിക; താരനിബിഢമായി കൽക്കി 2898 പ്രി റിലീസ്
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് - നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം കൽക്
കിച്ചു ടെല്ലസിന്റെ തിരക്കഥ; ശരത്ത് അപ്പാനി നായകൻ
അജഗജാന്തരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് കഥയൊരുക്കിയ കിച്ചു ടെല്ലസ് തിരക്കഥ
തന്റെ മുഖമുള്ള പോസ്റ്റർ വെച്ചാൽ തിയറ്ററിൽ ആളുകൾ കേറില്ല എന്ന് പറഞ്ഞവരുണ്ട്; വിജയ് സേതുപതി
തന്റെ മുഖമുള്ള ചിത്രം പോസ്റ്ററിൽ വെച്ചാൽ തിയറ്ററിൽ ആളുകൾ കയറില്ല എന്നു പറഞ്ഞ
11 വർഷക്കാലം മറ്റാരേക്കാളും ത്യാഗം സഹിച്ചത് അവളാണ്; മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ഭാര്യയെക്കുറിച്ച് രാംചരൺ വീഡിയോ
മകൾ ക്ലിൻ കാരയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ അതിവൈകാരികമായ വീഡിയോ പങ്കുവച്ച്
നിറവയറിൽ സുന്ദരിയായി ദീപിക, കൈപിടിച്ചിറക്കി പ്രഭാസും അമിതാഭ് ബച്ചനും; വീഡിയോ
നിറവയറിൽ അതിസുന്ദരിയായെത്തിയ നടി ദീപിക പാദുക്കോണിന്റെ വീഡിയോയാണ് ഇപ്പോൾ വ
സമാധാനപുസ്തകം റിലീസിനൊരുങ്ങുന്നു; ചിത്രം ജൂലൈ 19-ന് തിയറ്ററുകളിൽ
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താ
"നെഞ്ചിനകത്ത് ലാലേട്ടൻ' നെഞ്ചിൽ മോഹൻലാലിന്റെ മുഖം പച്ചകുത്തി ആരാധകൻ; സർപ്രൈസ് നൽകി മോഹൻലാൽ
മോഹൻലാലിന്റെ മുഖം നെഞ്ചിൽ പച്ച കുത്തി ആരാധകന്. അതേ ആരാധകന് നെഞ്ചിൽ തന്നെ ഓട്
‘അമ്മ’ ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ ഉണ്ണി മുകുന്ദൻ; ടൊവീനോയും മത്സരിക്കുന്നു
മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേക്ക് എതിരില്‍
‘ബാഗ് പിടിച്ചു നിൽക്കുന്ന ആളാണ് കക്ഷി'; ഷാജോണിന്റെ മകൻ സിനിമയിലേയ്ക്ക്
കലാഭവൻ ഷാജോണിന്റെ മകൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. രവീഷ് ന
ഏലിയനായി അനാർക്കലി, ഒപ്പം ഗോകുൽ സുരേഷും; ‘ഗഗനചാരി’ ട്രെയിലർ
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങ
മമ്മൂട്ടിയുടെ ഇടിപ്പൂരം ഇനി അറബിയിലും; ടർബോ അറബിക് ടീസർ
മമ്മൂട്ടി ചിത്രം ടർബോയുടെ അറബിക് ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ. ചിത്
50 കോടി ക്ലബ്ബിലേയ്ക്ക് വിജയ് സേതുപതിയുടെ 50-ാം ചിത്രം; മഹാരാജ വൻ വിജയത്തിലേക്ക്
വിജയ് സേതുപതി ചിത്രം മഹാരാജ അൻപതു കോടി ക്ലബ്ബിലേയ്ക്ക് കടക്കുന്നു. കരിയറിലെ ത
പ്രണവിന്റെ മേക്കപ്പ് ചേരുമോ എന്ന് എനിക്കും അജുവിനും സംശയമുണ്ടായിരുന്നു, ഒടിടിയിൽ കണ്ടാൽ ആർക്കും ബോറടിക്കും: ധ്യാൻ
വർഷങ്ങൾക്ക് ശേഷം സിനിമ ഒടിടിയിൽ കണ്ടാൽ ആർക്കും ബോറടിക്കുമെന്നും പ്രണവ് മോഹൻ
അത് സ്ക്രിപ്റ്റഡ് അല്ലായിരുന്നു, അവതാരക ചോദിച്ചത് തെറ്റായ ചോദ്യം: ഹന്ന റെജി പറയുന്നു
ഡിഎൻഎ സിനിമയുടെ പ്രമോഷൻ അഭിമുഖത്തിന് ഇടയിൽ ഉചിതമല്ലാത്ത ചോദ്യം ചോദിച്ച അവ
സുധ കൊങ്ങരയ്ക്കൊപ്പം അക്ഷയ് കുമാർ ; സൂരരൈ പോട്ര് ഹിന്ദി റീമേക്ക് ട്രെയിലര്‍
സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് സിനിമയുടെ ഹിന്ദി റീമേക്ക് സർഫിര ട്രെയിലര്‍
ഭീഷ്മപർവത്തിന് ശേഷം ദേവത്ത് ഷാജിയുടെ ധീരൻ; ഫസ്റ്റ്ലുക്ക്
ഭീഷ്മപർവം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധ
മഞ്ജു വാര്യറിനൊപ്പമുള്ള പ്രണയരംഗം എന്തുവന്നാലും കട്ട് ചെയ്യരുത്; വെട്രിമാരനോട് അഭ്യർഥിച്ച് വിജയ് സേതുപതി
വിടുതലൈ രണ്ടാം ഭാഗത്തിൽ മഞ്ജു വാര്യർക്കൊപ്പമുള്ള പ്രണയരംഗങ്ങൾ കട്ട് ചെയ്തു കള
പുഷ്പ 2 ഓഗസ്റ്റിൽ എത്തില്ല; റിലീസിംഗ് നീട്ടി, പുതിയ തിയതിയുമായി അല്ലു അർജുൻ
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 റിലീസ് നീട്ടി. നേരത്തെ 2024 ഓഗസ്റ്റ് 15
അമല പോളിന് ആൺകുഞ്ഞ്; പേരിലും വ്യത്യസ്തത, മനം കവർന്ന് വീഡിയോ
നടി അമല പോൾ അമ്മയായി. ജൂൺ 11-നായിരുന്നു കുഞ്ഞതിഥി അമലയുടെ ജീവിതത്തിലേയ്ക്ക് എ
പ്രതികാരദാഹിയായി ഹണി റോസ്; റേച്ചൽ ടീസർ
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത
Latest News
കോടിയേരി കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ല; സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയിൽ മുഖ്യമന്ത്രിക്ക് വിമർശനം
ന്യൂനപക്ഷം വൻതോതിൽ കോൺഗ്രസിന് വോട്ട് മറിച്ചു: ഹിമന്ത ബിശ്വ ശർമ
രണ്ട് സിആർ പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവം; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
മാടവന ബസ് അപകടം: കല്ലട ബസ് ഡ്രൈവർക്കെതിരെ മനപൂർവമായ നരഹത്യക്ക് കേസ്
കേണിച്ചിറയിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top