മ​ഴ, കു​ഞ്ഞ്, തീ​റ്റ... എ​ത്ര മ​നോ​ഹ​ര​മാ​യ ജീ​വി​തം; വീ​ഡി​യോ
Wednesday, March 20, 2024 12:59 PM IST
ന​ല്ല മ​ഴ​യി​ല്‍ വ​ല്ല​തും കൊ​റി​ച്ച​രി​ക്കാ​ന്‍ എ​ന്ത് ര​സ​ക​ര​മാ​ണ്. അ​ല്ലെ​ങ്കി​ല്‍ മൂ​ടി​പ്പു​ത​ച്ച് കി​ട​ന്നു​റ​ങ്ങാ​ന്‍ വ​ലി​യ സ​ന്തോ​ഷ​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ മ​നു​ഷ്യ​രി​ല്‍ മാ​ത്രം ഒ​തു​ങ്ങി നി​ല്‍​ക്കു​ന്നി​ല്ല. മൃ​ഗ​ങ്ങ​ളും ഇ​ക്കാ​ര്യ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​മ​ത്രെ.

അ​ത്ത​ര​മൊ​രു കാ​ഴ്ച സ​മീ​പ​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യു​ണ്ടാ​യി. എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഇ​ന്തോ​നേ​ഷ്യ​യി​ലെ നോ​ര്‍​ത്ത് സു​മാ​ത്ര​യി​ലെ ബു​ക്കി​റ്റ് ല​വാം​ഗ് ഏ​രി​യ​യി​ലെ മൗ​ണ്ട് ല്യൂ​സ​ര്‍ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ല്‍ നി​ന്നു​ള്ള ഒ​രു കാ​ഴ്ച​യാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു ഒ​റാം​ഗൂ​ട്ട​ന്‍ ഒ​രു ക​മ്പി​ക്ക് മു​ക​ളി​ലാ​യി ഇ​രി​ക്കു​ക​യാ​ണ്. പ്ര​കൃ​തി​യി​ല്‍ ന​ല്ല മ​ഴ​യാ​ണ്. ഈ ​ഒ​റാം​ഗൂ​ട്ട​ന്‍ ഒ​രു പു​ത​പ്പും ത​ലവ​ഴി​യി​ട്ടാ​ണ് ഇ​രി​ക്കു​ന്ന​ത്.

ഏ​റെ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം ഈ ​ഒ​റം​ഗൂ​ട്ട​നൊ​പ്പം അ​തിന്‍റെ കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ്. അ​തി​നെ​യും ന​ന​യ്ക്കാ​തെ ത​ന്നോ​ട് ചേ​ര്‍​ത്തു​പി​ടി​ച്ചാ​ണ് ഒ​റാം​ഗൂ​ട്ട​ന്‍റെ ഇ​രി​പ്പ്. മാ​ത്ര​മ​ല്ല കൈ​യി​ല്‍ ശാ​പ്പാ​ടും പി​ടി​ച്ചാ​ണ് ഈ ​ഇ​രി​പ്പ്.

വൈ​റ​ലാ​യി മാ​റി​യ ഈ ​കാ​ഴ്ച​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "മ​ഴ​യി​ല്‍ പാ​വം കു​ഞ്ഞു​ങ്ങ​ള്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.