തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
തൃ​ക്ക​രി​പ്പൂ​ർ: ഉ​ത്സ​വഛാ​യ പ​ക​ർ​ന്നു തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. വി​ജ്ഞാ​ന-​വി​നോ​ദ-​വ്യാ​പാ​ര മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ഒ​രു​ക്കി​യ മ​ഹോ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് 150 അ​ടി​നീ​ള​ത്തി​ലു​ള്ള ടൈ​റ്റാ​നി​ക് ക​പ്പ​ലി​​ലൂ​ടെ​യാ​ണ് മ​ഹോ​ത്സ​വ വേ​ദി​യി​ലെ​ത്തേ​ണ്ട​ത്.

വി​ക​സ​ന- ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൃ​ക്ക​രി​പ്പൂ​ർ യൂ​ണി​റ്റ് ജ​ന​കീ​യ സം​ഘാ​ട​ന​ത്തി​ലൂ​ടെ​യാ​ണ് മ​ഹോ​ത്സ​വ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മാ ന​ടി ഗാ​യ​ത്രി സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ നി​ർ​വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, മു​സ്‌ലിംലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. ഖ​മ​റു​ദ്ദീ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ൻ, മ​ഹോ​ത്സ​വം വ​ർ​ക്കി​ംഗ് ചെ​യ​ർ​മാ​ൻ കെ.​വി. ല​ക്ഷ്മ​ണ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.​എ​ച്ച്. അ​ബ്ദു​ൾ റ​ഹീം, ക​ണ്‍​വീ​ന​ർ എ.​ജി.​നൂ​റു​ൽ അ​മീ​ൻ,

ജ​ന​താ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​വി. ഗ​ണേ​ശ​ൻ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ശ്രീ​കാ​ന്ത്, സി​പി​ഐ നേ​താ​വ് പി.​കു​ഞ്ഞ​ന്പു, സി​എം​പി നേ​താ​വ് വി.​കെ. ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​ര​വി, അ​സീ​സ് ക​ട​പ്പു​റം, സി.​ടി. സു​ലൈ​മാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ത്താ​ർ വ​ട​ക്കു​ന്പാ​ട്, ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഇ​ബ്രാ​ഹിം ത​ട്ടാ​ണി​ച്ചേ​രി,കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഹോ​ത്സ​വ ലോ​ഗോ രൂ​പ ക​ല്പ​ന നി​ർ​വ​ഹി​ച്ച മ​നു കൊ​യോ​ങ്ക​ര​യ്ക്ക് കെ.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​പ​ഹാ​രം ന​ൽ​കി.