പൊ​ടി​ശ​ല്യം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ലോ​റി​ക​ള്‍ ത​ട​ഞ്ഞു
Friday, December 15, 2017 3:20 PM IST
ഇ​രി​ട്ടി: ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ നി​ന്നു​ള്ള ലോ​റി​ക​ള്‍ പാ​യം വ​ട്ട്യ​റ​യി​ല്‍ വച്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ത​ട​ഞ്ഞു.
പൊ​ടി​ശ​ല്യം കാ​ര​ണം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​കു​ന്ന​താ​യും റോ​ഡ് ത​ക​ര്‍​ന്ന് കാ​ല്‍​ന​ട​യാ​ത്ര ദുഃസ​ഹ​മാ​വുക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാട്ടി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ത്. സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ലോ​റി​ക​ള്‍ തി​രി​കെ പോ​യി. പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടി​ല്ല​ങ്കി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും ലോ​റി​ക​ള്‍ ത​ട​യു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ഭാ​രം ക​യ​റ്റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​രി​ട്ടി പാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടാ​ത്ത​തി​നാ​ല്‍ കോ​ളി​ക്ക​ട​വ്-​വ​ട്ട്യ​റ-​ക​രി​യാ​ല്‍-​ജ​ബ്ബാ​ര്‍​ക​ട​വ് പാ​ലം വ​ഴി​യാ​ണ് ഇ​പ്പോ​ൾ ലോ​റി​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. പി. ​രാ​ഹു​ല്‍, റി​ജി​ല്‍, രാ​ജു, ഷി​ബി​ന്‍, നി​ധി​ന്‍​ലാ​ല്‍, വി​ഷ്ണു, അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.