ബ​സ് സ​ർ​വീ​സ് പു​ന​രാം​രം​ഭി​ക്ക​ണം
Tuesday, December 12, 2017 11:40 AM IST
അ​ന്തീ​നാ​ട്: പാ​ലാ-​ഞൊ​ണ്ടി​മാ​ക്ക​ൽ​ക​വ​ല-​ഇ​ളം​തോ​ട്ടം-​പ്ര​വി​ത്താ​നം-​ചൂ​ണ്ട​ച്ചേ​രി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വ​ഴി ഭ​ര​ണ​ങ്ങാ​നം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഒ​രാ​ഴ്ച​യാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ, ചൂ​ണ്ട​ച്ചേ​രി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, സാ​ൻ​ജോ​സ് സ്കൂ​ൾ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ബ​സി​ന്‍റെ സ​ർ​വീ​സ്മു​ട​ക്കം യാ​ത്രാ​ക്ലേ​ശം വ​ർ​ധി​പ്പി​ച്ചു. ബ​സ് സ​ർ​വീ​സ് പു​ന​രാം​രം​ഭി​ക്ക​ണ​മെ​ന്ന് ജ​ന​പ​ക്ഷം വാ​ർ​ഡു​ക​ളു​ടെ സം​യു​ക്ത​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​പ​ക്ഷം ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സെ​ൻ തേ​ക്കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി എ​സ്. തെ​ക്കേ​ൽ, സി​ബി ഒ​ര​പ്പു​ഴ​യ്ക്ക​ൽ, ഷാ​ജി വ​ട്ട​പ്പ​ലം, തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, രാ​ജ​പ്പ​ൻ അ​ന്പാ​ട്ട്, തോ​മ​സ് മൈ​ല​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.