എ​സ്‌​സി​എം​എ​സി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, November 22, 2017 3:02 PM IST
കൊ​ച്ചി: ക​ള​മ​ശേ​രി എ​സ്‌​സി​എം​എ​സ് സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യി​ലും നേ​ട്ട​ങ്ങ​ളി​ലും താ​ഴെ ത​ട്ടി​ലു​ള്ള​വ​രേ​യും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി -ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ- അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് ഓ​ഫ് മാ​ലി ദ്വീ​പ് ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ എ​ച്ച്. വി​ജ​യ് ബാ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​സ്‌​സി​എം​എ​സ് ഗ്രൂ​പ്പ് ര​ജി​സ്ട്രാ​ർ ഡോ. ​രാ​ധ പി. ​തേ​വ​ന്നൂ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സോ​ണ​ൽ മാ​നേ​ജ​ർ എ.​ബി. വി​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്‌​സി​എം​എ​സ് സീ​നി​യ​ർ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ പ്ര​ഫ. പി.​സി. പി​ള്ള. ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി. രാ​മ​ൻ നാ​യ​ർ, അ​ധ്യാ​പ​ക​രാ​യ ശോ​ഭ മേ​നോ​ൻ, ദേ​വി. എ​സ്. നാ​യ​ർ, റോ​സ് പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.