മലയാളത്തിളക്ക വിജയ പ്രഖ്യാപനം
എ​ട​ത്വ: മ​ല​യാ​ളം വാ​യി​ക്കാ​നും എ​ഴു​താ​നും ബു​ദ്ധി​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മു​ൻ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ എ​സ്എ​സ്എ വി​ഭാ​വ​നം ചെ​യ്ത മ​ല​യാ​ള​ത്തി​ള​ക്ക വി​ജ​യ പ്ര​ഖ്യാ​പ​ന​വും പ്ര​തി​ഭാ കേ​ന്ദ്ര ഉ​ദ്ഘാ​ട​ന​വും പ​ച്ച സെ​ന്‍റ് സേ​വ്യ​ഴ്സി​ൽ സ്കൂ​ളി​ൽ ന​ട​ന്നു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി ജോ​സ​ഫ് ത​ല​വ​ടി ബി​പി​ഒ ഭാ​മി​നി എ​ൻ., പ​ഞ്ചാ​യ​ത്ത് അം​ഗം സു​രേ​ഷ് എം. ​വി, എ​സ്ഐ വി​ജ​യ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ർ​ഗീ​സ്, സി​സ്റ്റ​ർ മെ​റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.