യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ൻ​ഷ​ൻ
Friday, April 21, 2017 10:23 AM IST
മ​ങ്കൊ​ന്പ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ശാ​ന്തി പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​വീ​ന്ദ്ര​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ്, യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​ലീ​ന, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​യി​ക്കു​ന്ന യൂ​ത്തു മാ​ർ​ച്ചി​നു മു​ന്നോ​ടി​യാ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ക​ണ്‍​വ​ൻ​ഷ​നി​ൽ ലോ​ക്സ​ഭാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, അ​സം​ബ്ലി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്ു​മാ​ർ, ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ലോ​ക്സ​ഭാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് അ​റി​യി​ച്ചു.