തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
വി​വാ​ഹം ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ലാ​ണോ..?
ആ​ല​പ്പു​ഴ: ഹ​രി​ത​നി​യ​മാ​വ​ലി അ​ഥ​വാ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തു​ന്ന വി​വാ​ഹ​ങ്ങ​ൾ​ക്ക് ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക സാ​ക്ഷ്യ​പ​ത്രം ന​ൽ​കു​മെ​ന്ന് ക​ള​ക്ട​ർ വീ​ണ എ​ൻ. മാ​ധ​വ​ൻ. മാ​തൃ​കാ​പ​ര​മാ​യി അ​ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം അം​ഗീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.
ശു​ചി​ത്വ​മി​ഷ​ൻ ക​ള​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു ചേ​ർ​ത്ത സ​മു​ദാ​യ സം​ഘ​ട​ന, കാ​റ്റ​റിം​ഗ്, ഹോ​ട്ട​ൽ, വ്യ​വ​സാ​യ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​ന് ചി​ല അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. 50ൽ ​കൂ​ടു​ത​ൽ പേ​ർ ഒ​രേ​സ​മ​യം ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന ഹോ​ട്ട​ൽ, റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​യി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം. സീ​റോ വേ​സ്റ്റ് ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ അ​ജൈ​വ വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
പു​ന​രു​പ​യോ​ഗം കൂ​ട്ടു​ക, പു​ന:​ച​ക്ര​മ​ണം സാ​ധ്യ​മാ​ക്കു​ക എ​ന്നി​വ ശ്ര​ദ്ധി​ക്ക​ണം. ഇ​തി​നാ​യി പ്ലാ​സ്റ്റി​ക് ഇ​വേ​സ്റ്റ് മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​കം ത​രം തി​രി​ച്ചു ശേ​ഖ​രി​ക്ക​ണം. ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ പ്ലാ​സി​റ്റി​ക്കി​ൽ പൊ​തി​ഞ്ഞു കൊ​ണ്ടു​വ​ര​രു​ത്. പ്ര​ത്യേ​കി​ച്ച് ചൂ​ടു​ള്ള ആ​ഹാ​രം ഇ​ട്ടു​വ​യ്ക്കു​ന്ന​വ. സ്റ്റീ​ൽ പാ​ത്ര​ത്തി​ന്‍റെ മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ക​ട​ലാ​സ് കൊ​ണ്ടു മൂ​ട​രു​ത്. വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റ് പ​രി​പാ​ടി​ക​ൾ​ക്കും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പി​ലാ​ക്കു​വാ​ൻ ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സ്റ്റീ​ൽ, സെ​റാ​മി​ക് പാ​ത്ര​ങ്ങ​ൾ, സ്റ്റീ​ൽ ഗ്ലാ​സു​ക​ൾ, ക​പ്പു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.
അ​ജൈ​വ മാ​ലി​ന്യ​ത്തി​ൽ പെ​ടു​ന്ന പ​രി​സ്ഥി​തി​യ്ക്ക് ഹാ​നി​ക​ര​മാ​കു​ന്ന ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സ്, ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റ് (ടെ​ട്രാ പാ​ക്ട്) തെ​ർ​മോ​ക്കോ​ൾ പ്ലേ​റ്റ്, പ​ച്ച പ്ലാ​സ്റ്റി​ക് പേ​പ്പ​ർ ഇ​ല, പ്ലാ​സ്റ്റി​ക് സ്പൂ​ണ്‍, പ്ലാ​സ്റ്റി​ക് ഐ​സ്ക്രീം ക​പ്പ്, പ്ലാ​സ്റ്റി​ക് കു​പ്പി​വെ​ള്ളം എ​ന്നി​വ പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കു​ക.​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക​ന്പോ​സ്റ്റ് ആ​ക്കി മാ​റ്റു​ന്ന​തി​ന് എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ്, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് എ​ന്നി​വ ഉ​ണ്ടാ​ക്ക​ണം.
അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക്ക്് ഹാ​ളി​ന്‍റെ പ​രി​സ​ര​ത്ത് ക​ത്തി​ക്കു​ക​യോ കു​ഴി​ച്ചു മൂ​ടു​ക​യോ ചെ​യ്യ​രു​ത്. മി​ന​റ​ൽ വാ​ട്ട​റി​ന് പ​ക​രം തി​ള​പ്പി​ച്ചാ​റി​യ വെ​ള​ളം കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്നീ നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണം.



അ​ർ​ത്തു​ങ്ക​ൽ തീ​രം ഇ​രു​ട്ടി​ൽ
ചേ​ർ​ത്ത​ല: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യ അ​ർ​ത്തു​ങ്ക​ൽ തീ​രം രാ​ത്രി​യാ​യാ​ൽ ഇ​രു​ട്ടി​ൽ. ഇ​വി​ടെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ......
ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ ബാ​ങ്കി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം
ചേ​ർ​ത്ത​ല: ജീ​വ​ന​ക്കാ​രി​യെ അ​ന്യാ​യ​മാ​യി പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ചേ​ർ​ത്ത​ല ശാ​ഖ​യി​ലേ​ക്ക് സ​മ​ര സ​ഹാ​യ സ​മി​തി ......
വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​ക്ക​ലും
എ​ട​ത്വ. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി എ​ട​ത്വ യൂ​ണി​റ്റ് വാ​ർ​ഷി​ക​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ലും ന​ട​ന്നു. സം​സ് ......
പ്ര​തി​ഷേ​ധി​ച്ചു
കാ​യം​കു​ളം: കൃ​ഷ്ണ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ എ​തി​രേ​ല്പി​നി​ടെ ന​ട​ന്ന ഗു​ണ്ടാ അ​ക്ര​മ​ത്തി​ൽ ക്ഷേ​ത്രോ​പ​ദേ​ശ​ക​സ​മി​തി​യ ......
ജി​എ​സ്ടി: ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ബി​ജെ​പി
ആ​ല​പ്പു​ഴ: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളും കോ​ർ​പ്പ​റേ​റ്റു​ക​ളും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന ധ​ന​മ​ ......
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കൽ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
ചേ​ർ​ത്ത​ല: പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് പാ​ര​ല​ൽ കോ​ള​ജ് അ​സോ​ ......
ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
എ​ട​ത്വ. ചെ​ക്കി​ടി​ക്കാ​ട് ക​റു​ക​ത്ത​റ മ​ധു​വി​ന്‍റെ കൊ​ല​പാ​ത​കം ക്രൈ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ച​ന്പ​ക്കു​ളം ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര ......
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: കു​മാ​ര​പു​രം ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
ഹ​രി​പ്പാ​ട്: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി​യി​ൽ മൂ​ന്നു​കോ ......
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​സം​ബ്ലി ഇ​ന്ന്
പു​ന്ന​മൂ​ട്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ സ്ഥാ​പി​ത​മാ​യ​തി​ന്‍റെ പ​ത്താം​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു ......
പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
മ​ങ്കൊ​ന്പ്: പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ഇ​സ്കോ​ളാ മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. 31നാ​ണു പ്ര​ധാ​ന തി​ ......
അ​ഭി​ന​ന്ദി​ച്ചു
അ​ന്പ​ല​പ്പു​ഴ: 201718 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ മു​ഴു​വ​ൻ വാ​ർ​ഷി​ക​പ​ദ്ധ​തി​ക​ൾ​ക്കും ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​രം നേ​ടി സം​സ്ഥാ​ന​ത്തെ ആ​ദ്യ ......
തി​രു​നാ​ൾ
മ​ങ്കൊ​ന്പ് : കാ​വാ​ലം കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ്രാ​രം​ഭ ദി​ന ......
ശ്രീ ​നി​റ​ഞ്ഞാ​ടി : ആ​ദ്യ​ദി​നം ആ​വേ​ശ​മാ​യി
ആ​ല​പ്പു​ഴ: അ​ര​ങ്ങി​ൽ ആ​വേ​ശ​ത്തി​ന്‍റെ താ​ളം പ​ക​ർ​ന്ന് അ​വ​ർ നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ കു​ടും​ബ​ശ്രീ 19ാമ​തു വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ ......
സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി വ​ഞ്ച​നാ​പ​ര​മെ​ന്ന്
ആ​ല​പ്പു​ഴ: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജോ​ലി ചെ​യ്തി​ട്ടും വേ​ത​നം കൊ​ടു​ക്കാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന ......
വി​ശ്വാ​സി​ക​ൾ മൗ​ന​ജാ​ഥ ന​ട​ത്തി
മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര കു​ന്നം തി​രു​ഹൃ​ദ​യ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ സി​മി​ത്തേ​രി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ക്രി​സ്തു​വി​ന്‍റ ......
വെ​ള്ള​ക്കെ​ട്ടി​ൽ താ​ഴ്ന്ന യു​വാ​വി​നു നാ​ട്ടു​കാ​ർ ര​ക്ഷ​ക​രാ​യി
എ​ട​ത്വ: പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ താ​ഴ്ന്നു​പോ​യ യു​വാ​വി​ന് നാ​ട്ടു​കാ​ർ ര​ക്ഷ​ക​രാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​ ......
ഗ്രീ​ഷ്മോ​ത്സ​വം ആ​രം​ഭി​ച്ചു
മ​ണ്ണ​ഞ്ചേ​രി: ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ​യും മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ന്‍റെ മാ​ലി​ന്യം​എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ ......
കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എം ത​ട​ഞ്ഞ ു
എ​ട​ത്വ: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ഞ്ചാ​യ​ത്തു​തോ​ട്ടി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എം പ്ര​വ​ ......
ശാ​പ​മോ​ക്ഷം കാ​ത്ത് ആ​തു​രാ​ല​യം
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ശാ​പ​മോ​ക് ......
മൂ​ന്നാ​മ​ത്തെ കി​ണ​റും വ​റ്റി​ച്ചെ​ങ്കി​ലും പ​ത​ക്കം ക​ണ്ടെ​ത്താ​നാ​യി​ല്ല
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ ന​വ​ര​ത്നം പ​തി​ച്ച പ​ത​ക്കം ക​ണ്ടെ​ടു​ക്കാ​നാ​യി മൂ​ന്നാ​മ​ത്തെ ......
നാ​വി​ൽ കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി ച​ക്ക മ​ഹോ​ത്സ​വം
സു​ഖ​ചി​കി​ത്സ തേ​ടി മാ​തൃ​കാ ഡി​സ്പെ​ൻ​സ​റി
വ്യാ​ജ മി​നി​റ്റ്സ്: ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ യോ​ഗം പി​രി​ച്ചു​വി​ട്ടു ഭ​ര​ണ​ക​ക്ഷി മു​ങ്ങി
സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​യ്ക്കു പൂ​ര്‍​ണ പി​ന്തു​ണ: ജ​യ​റാം
ജ​ല​ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
നെ​ടു​മ​ങ്ങാ​ട് കോ​യി​ക്ക​ൽ നാ​ണ​യ പ​ഠ​ന കേ​ന്ദ്ര​ം മോടികൂട്ടൽ പ​ാതിവ​ഴി​യി​ൽ
ഓ​ടിക്കൊണ്ടിരിക്കെ ഓ​ട്ടോ​റി​ക്ഷ ക​ത്തിന​ശി​ച്ചു
അ​റ​വു മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
ഓം​നി വാ​ൻ ക​ത്തി​ന​ശി​ച്ചു
ഹോ​സ്റ്റ​ൽ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.