തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
സി​പി​എം​സി​പി​ഐ പോര് ഭരണത്തെ ബാധിച്ചു: ഉമ്മൻചാണ്ടി
തൊ​ടു​പു​ഴ: മൂ​ന്നാ​ര്‍ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലി​ന്‍റെ പേ​രി​ല്‍ സി​പി​എം​സി​പി​ഐ പാ​ര്‍​ട്ടി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യി​രി​ക്കു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സം ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടു​ന്ന​തു പോ​ലെ ഭ​ര​ണ​ത്തെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന ത​ര്‍​ക്ക​ങ്ങ​ള്‍ സം​സ്ഥാ​ന താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല. മ​റി​ച്ച് പാ​ര്‍​ട്ടി താ​ല്‍​പ​ര്യ​ത്തി​നു വേ​ണ്ടി​യാ​ണ്.
കൈ​യേ​റ്റം പൂ​ര്‍​ണ​മാ​യി ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഒ​രി​ഞ്ചു ഭൂ​മി പോ​ലും ന​ഷ്ട​പ്പെ​ടാ​ന്‍ പാ​ടി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. തൊ​ടു​പു​ഴ മേ​ഖ​ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോ​ലീ​സും സി​പി​എ​മ്മും ന​ട​ത്തു​ന്ന അ​തി​ക്ര​മ​ത്തി​നെ​തി​രെ തൊ​ടു​പു​ഴ, ക​രി​മ​ണ്ണൂ​ർ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്കു ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ക്ര​മ സ​മ​രം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖമു​ദ്ര​യ​ല്ല. എ​ന്നാ​ല്‍ സ​മ​രം ചെ​യ്യാ​നും എ​തി​ര്‍​ക്കാ​നും ഉ​ള്ള ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ത്തെ ചെ​റു​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ എ​ന്തു വി​ല കൊ​ടു​ത്തും ചോ​ദ്യം ചെ​യ്യും. സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ള്‍ മ​റ​ച്ചു പി​ടി​ക്കാ​ന്‍ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രെ പീ​ഡി​പ്പി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്.
പ്ര​തി​ഷേ​ധ​ങ്ങ​ള്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഇ​തു കേ​ര​ള​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ന​സി​ലാ​ക്ക​ണം. സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണം പ​രാ​ജ​യ​മാ​ണെ​ന്നു പ​റ​യു​ന്ന​ത് സ്വ​ന്തം പാ​ര്‍​ട്ടി​ക്കാ​രും മു​ന്ന​ണി​ക്കാ​രു​മാ​ണ്. മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​ണെ​ന്നു കോ​ടി​യേ​രി വി​ജ​യ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും കു​ഞ്ഞാ​ലി​ക്കു​ട്ടി ച​രി​ത്ര വി​ജ​യം നേ​ടി​യ​പ്പോ​ള്‍ പ​റ​ഞ്ഞ​തി​ല്‍ നി​ന്നും ത​ല​യൂ​രാ​നാ​ണു ശ്ര​മി​ച്ച​ത്.
മ​ല​പ്പു​റ​ത്തെ യു​ഡി​എ​ഫ് വി​ജ​യ​ത്തി​ല്‍ നി​ന്നു പാ​ഠം പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​രും ഇ​ട​തു​മു​ന്ന​ണി​യും ത​യാ​റാ​ക​ണം. സം​സ്ഥാ​ന​ത്തു ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ന്ന​പ്പോ​ൾ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യെ​ന്നു മു​ഖ്യ​മ​ന്ത്രിക്കു പ​ല ത​വ​ണ നി​യ​മ​സ​ഭ​യി​ല്‍ ഏ​റ്റു​പ​റ​യേ​ണ്ടി വ​ന്നു.
ഇ​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ സ​ര്‍ സി​പി​ക്കു​ണ്ടാ​യ അ​നു​ഭ​വം ഓ​ര്‍​ക്ക​ണ​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.​
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ.​പൗ​ലോ​സ്, ഇ.​എം.​ആ​ഗ​സ്തി, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​പി.​സു​ലൈ​മാ​ന്‍ റാ​വു​ത്ത​ര്‍, സി.​പി.​മാ​ത്യു, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എ​സ്.​അ​ശോ​ക​ന്‍, ജോ​ണ്‍ നെ​ടി​യ​പാ​ല, എ​ന്‍.​ഐ.​ബെ​ന്നി, ഇ​ന്ദു സു​ധാ​ക​ര​ന്‍, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ആ​ർ. ബാ​ല​ൻ​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ക​ട​ന​വും ന​ട​ത്തി.
അക്രമം: പോലീസിന്
ഇരട്ട നീതി
ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ ക​യ​റി പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മു​റി അ​ടി​ച്ചു ത​ക​ര്‍​ത്ത​വ​ര്‍​ക്കെ​തി​രെ കാ​ര്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കാനാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ലൂ​ടെ ര​ണ്ടുത​രം നീ​തി​യാ​ണു ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി തൊ​ടു​പു​ഴ​യി​ല്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ള്‍ ക​ലാ​പ ഭൂ​മി​യാ​ക്കു​ക​യാ​ണു സ​ര്‍​ക്കാ​രും സി​പി​എ​മ്മും ചെ​യ്യു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളില്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കാ​ന്‍ യു​ഡി​എ​ഫ് ത​യാ​റാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കും ര​ണ്ടു രൂ​പ നി​ര​ക്കി​ല്‍ വൈ​ദ്യു​തി: എം.​എം.​മ​ണി
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കും യൂ​ണി​റ്റി​നു ര​ണ്ടു രൂ​പ നി​ര​ക്കി​ല്‍ വൈ​ദ്യു​തി ന​ല്‍​കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി ......
കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്ക​ണം: മാ​ത്യു സ്റ്റീ​ഫ​ൻ
ചെ​റു​തോ​ണി: ഏ​ലം, കു​രു​മു​ള​ക്, തേ​യി​ല തു​ട​ങ്ങി​യ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഉ​ല്പാ​ദ​ന​ച്ചെ​ല​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന്യാ​യ​വി​ല ഉ​റ​പ് ......
ജി​ല്ല ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പ് തൊ​ടു​പു​ഴ​യി​ൽ
തൊ​ടു​പു​ഴ: 38ാമ​ത് ജി​ല്ല ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പ് 13 നു ​അ​ണ്ട​ർ 11, 13, 15, 17 മ​ത്സ​ര​ങ്ങ​ളും 14 നു ​അ​ണ്ട​ർ 19, വെ​റ്റ​റ​ൻ​സ് വ ......
കേരള കോൺഗ്രസ് എം ധർണ നടത്തി
മൂ​ന്നാ​ര്‍: ഇ​ടു​ക്കി ജി​ല്ല​​യി​ലെ ഭൂ​പ്ര​ശ​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് എമ്മിന്‍റെ ......
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കാ​റ്റാ​ടി​പ​ദ്ധ​തി​ക​ൾ നോ​ക്കു​കു​ത്തി
നെ​ടു​ങ്ക​ണ്ടം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തി​ൽ വൈ​ദ്യു ......
കി​ണ​റ്റി​ല്‍ പ​ട്ടി​യെ കൊ​ന്നി​ട്ട​താ​യി പ​രാ​തി
മൂ​ല​മ​റ്റം: കു​ടി​വെ​ള​ള​മെ​ടു​ക്കു​ന്ന കി​ണ​റ്റി​ല്‍ പ​ട്ടി​യെ കൊ​ന്നി​ട്ട​താ​യി പ​രാ​തി. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​ക്ക് സ​മീ​പം താ​മ​സി ......
പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭൂ​മി പി​ടി​ച്ചെ​ടു​ക്കും കെ​പി​എം​എ​സ്
തൊ​ടു​പു​ഴ: പാ​ട്ട​കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ച​നു​ഭ​വി​ച്ചു​വ​രു​ന്ന​തു​മാ​യ ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് കെ​പി​എം​എ​സ ......
സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന വി​ധ​ത്തി​ലു​ള്ള വ്യാ​ജ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
നെ​ടു​ങ്ക​ണ്ടം: സ്വ​കാ​ര്യ ബ​സ് ഉ​ട​മ​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന വി​ധ​ത്തി​ലു​ള്ള പോ​സ്റ ......
സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് സ്മാ​ര്‍​ട്ട്കാ​ര്‍​ഡ് ഫോ​ട്ടോ എ​ടു​ക്ക​ല്‍
ഇ​ടു​ക്കി: സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ 2016ല്‍ ​അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി അ​പേ​ക്ഷി​ച്ച ക​ട്ട​പ്പ​ന മു​ന്‍​സി​പ്പാ​ലി​റ്റി, ......
ഭാ​ര​വാ​ഹി​ക​ൾ
അ​യ്യ​പ്പ​ൻ​കോ​വി​ൽ: അ​ഖി​ല​കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ ശാ​ഖാ വാ​ർ​ഷി​ക​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഇ​ടു​ക്കി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ ......
വണ്ണപ്പുറത്ത് തെരുവുവിളക്ക് സ്ഥാപിക്കൽ നിലച്ചമട്ടിൽ
വ​ണ്ണ​പ്പു​റം: ടൗ​ണി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പു​തി​യ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​രി​പാ​ടി നി​ല​ച്ചു. വ​ഴി വി​ള​ക്ക ......
മൂ​ന്നു​ങ്ക​വ​യ​ലി​ലെ മ​ദ്യ​ശാ​ല മാ​റ്റി സ്ഥാ​പി​ക്കും വ​രെ സ​മ​രം
അ​റ​ക്കു​ളം: മാ​സ​ങ്ങ​ള്‍ നീ​ണ്ട സ​മ​രം ന​ട​ത്തി​യി​ട്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും മ​ദ്യ​ശാ​ല മാ​റ്റാ​ത്ത​തി​ല്‍ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ ......
ജി​ല്ല​യി​ല്‍ ജനങ്ങൾ ന​ട്ടം തി​രി​യു​ന്നു
തൊ​ടു​പു​ഴ: റീ​സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ അ​ഴി​യാ​ക്കു​രു​ക്കാ​യ​തോ​ടെ ജി​ല്ല​യി​ലെ ജനങ്ങൾ്‍ ന​ട്ടം തി​രി​യു​ന്നു. ഭ​ര​ണ മു​ന്ന​ണി​യി​ലെ സി​പി​എം​സി​പി​ ......
അ​പ​ക​ടം വി​ത​ച്ച് തു​റ​ന്ന വാ​തി​ലു​ക​ളു​മാ​യി ബ​സു​ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ൽ
തൊ​ടു​പു​ഴ: സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ വാ​തി​ലു​ക​ള്‍ തു​റ​ന്നു​വ​ച്ച് അ​പ​ക​ട​യാ​ത്ര ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ല്ലെ​ന്ന് പ​രാ​തി ......
എ​ട്ടാം​ക്ലാ​സ് പ്ര​വേ​ശ​നം
വ​ണ്ണ​പ്പു​റം: ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റം സ്കൂ​ൾ ഓ​ഫീ ......
വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്
വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ തു​ക കൈ​പ്പ​റ്റി​യി​ട്ടു​ള്ള​വ​ർ കു​ടും​ബ​ശ്രീ മു​ഖാ​ ......
കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ വി​ല​ത​ക​ര്‍​ച്ച; ഇ​ടു​ക്കി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ക​ട​ക്കെ​ണി​യി​ലേ​ക്ക്
തൊ​ടു​പു​ഴ: കൈ​യേ​റ്റ​വും ഇതേ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളും അ​ര​ങ്ങു കൊ​ഴു​പ്പി​ക്കു​മ്പോ​ള്‍ ഇ​ടു​ക്കി ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല നേ​രി​ടു​ന് ......
കാ​ര്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം തൊ​മ്മ​ന്‍​കു​ത്ത് റൂ​ട്ടി​ല്‍ ന​ട​യ്ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള തോ​ട്ടി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു. നി​സാ​ര പ​രി​ ......
ന്യൂ ​മൂ​വാ​റ്റു​പു​ഴ സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ഇ​ഴ​യു​ന്നു
200ഒാ​ളം വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു
തോ​ട് ശു​ചീ​ക​ര​ണം: ഒ​ന്നാംഘ​ട്ടം പൂ​ർ​ത്തി​യാ​യി
അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ക്കാ​ൻ തീ​രു​മാ​നം
ക​ണ്ണ​പു​രം നാ​ട​ൻ​ക​ലാ​ഗ്രാ​മം: പ്രാ​ഥ​മി​ക ഘ​ട്ട​ം ഉ​ദ്ഘാ​ട​നം ചെ​യ്തു
ന​ഗ​ര​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
മ​രം​വെ​ട്ട് തൊ​ഴി​ലാ​ക്കി ത​ങ്ക​മ​ണി
പ​ച്ചീ​രി​ക്കു​ളം ശു​ചീ​ക​രി​ച്ചു
സി​ബി​എ​സ്ഇ സം​ഘ​ട​നാ നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ചു
ഡീ​വ​ൻ​സി​ന്‍റെ ശി​ഷ്യ​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​വി​ഞ്ഞു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.