ബ​സി​ടി​ച്ചു സ്കൂ​ട്ട​ർ യാ​ത്രക്കാരൻ മ​രി​ച്ചു
മാ​​വേ​​ലി​​ക്ക​​ര: സ്വ​​കാ​​ര്യ ബ​​സി​​ടി​​ച്ച് സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു.​ ചെ​​ങ്ങ​​ന്നൂ​​ർ വെ​​ണ്‍​മ​​ണി കോ​​ത​​പ്പു​​ഴ​​ശേ​​രി​​ൽ കെ.​​എ. ഏ​​ബ്ര​​ഹാം (ത​​ന്പി-70) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ഓ​​ടെ മാ​​വേ​​ലി​​ക്ക​​ര പു​​തി​​യ​​കാ​​വ് ച​​ന്ത​​യ്ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
മാ​​വേ​​ലി​​ക്ക​​ര ഭാ​​ഗ​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സ് അ​​തേ​​ദി​​ശ​​യി​​ൽ സ​​ഞ്ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഏ​​ബ്ര​​ഹാം സം​​ഭ​​വ സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു. ഭാ​​ര്യ: ചി​​ന്ന​​മ്മ ഏ​​ബ്ര​​ഹാം. മ​​ക്ക​​ൾ: ടി​​ജു ഏ​​ബ്ര​​ഹാം (അ​​ബു​​ദാ​​ബി), ടി​​നു ഏ​​ബ്ര​​ഹാം(​​ഖ​​ത്ത​​ർ). മ​​രു​​മ​​ക്ക​​ൾ: അ​​ശ്വ​​തി ടി​​ജു, ര​​ഞ്ചു ടി​​നു. സം​​സ്കാ​​രം പി​​ന്നീ​​ട്.