തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ പവർഡ്രില്ലർ
ചെ​ന്പേ​രി: മ​ണ്ണി​ന​ടി​യി​ലൂ​ടെ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി എ​ളു​പ്പ​മാ​ക്കു​ന്ന കൂ​റ്റ​ൻ യ​ന്ത്രം മ​ല​യോ​ര​ത്തെ​ത്തി. സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ത്തി​നു​ള്ള സി​ഗ്ന​ൽ ട​വ​റു​ക​ളി​ലേ​ക്ക് ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ (ഒ​എ​ഫ്സി) എ​ത്തി​ക്കാ​നാ​ണ് ഈ ​യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
മ​ല​യോ​ര മേ​ഖ​ല​യി​ൽ റോ​ഡ​രി​കി​ലെ മ​ണ്ണി​ൽ 150 മീ​റ്റ​ർ ദൂ​രം വീ​തം ഇ​ട​വി​ട്ട് കു​ഴി​ക​ളു​ണ്ടാ​ക്കി അ​തി​ലൂ​ടെ ഇ​രു​ന്പു പൈ​പ്പു​ക​ളും വെ​ള്ള​വും യ​ന്ത്ര സ​ഹാ​യ​ത്താ​ൽ ക​ട​ത്തി​വി​ട്ടാ​ണ് കു​ഴി​ക​ൾ ത​മ്മി​ൽ യോ​ജി​പ്പി​ച്ചാ​ണ് കേ​ബി​ൾ കൊ​ണ്ടു​പോ​കാ​നു​ള്ള ദ്വാ​ര​മു​ണ്ടാ​ക്കു​ന്ന​ത്.
എ​ച്ച്ഡി​ഡി പ​വ​ർ ഡ്രി​ല്ല​ർ എ​ന്നു​പേ​രു​ള്ള ച​ങ്ങ​ല ച​ക്ര​ത്തോ​ടു​കൂ​ടി​യ ഈ ​യ​ന്ത്ര​വാ​ഹ​നം പ​യ്യാ​വൂ​ർ പാ​റ​ക്ക​ട​വി​ൽ നി​ന്ന് ചു​ണ്ട​പ്പ​റ​ന്പി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ലാ​ണ് ഇ​പ്പോ​ൾ പ്ര​വൃ​ത്തി ന​ട​ത്തി​വ​രു​ന്ന​ത്.



പ​നി​യെത്തു​ട​ർ​ന്ന് ഏ​ഴു​വ​യ​സു​കാ​ർ മ​രി​ച്ചു
ത​ല​ശേ​രി: പ​നി ബാ​ധി​ച്ച് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ശ്രീ​നി​ല​യ​ത്തി​ൽ അ​നു​ഷാ​ണ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​ ......
അമേരിക്കയിൽ മ​രി​ച്ച അ​ന്പാ​യ​ത്തോ​ട് സ്വദേ​ശി​യു​ടെ സം​സ്കാ​രം ഇ​ന്ന്
കേ​ള​കം: അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി പ​ടി​യാ​നി​ക്ക​ൽ മാ​ത്യു അ​ന്ന​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​ബ ......
സൈ​ക്കി​ളി​ൽ നി​ന്നു കു​ഴ​ഞ്ഞു​വീ​ണു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു
മ​ട്ട​ന്നൂ​ർ: സൈ​ക്കി​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു പ​രി​ക്കേ​റ്റു ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. മാ​ലൂ​ർ തോ​ല​മ് ......
കണ്ടെയ്നർ റോഡിൽ വീണ്ടും മനുഷ്യക്കുരുതി
വി​കാ​ര​നി​ർ​ഭ​രം ഈ ​വി​ട​പ​റ​യ​ൽ...
യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തിൽ
വെ​ച്ചൂ​ർ ഉ​രു​ക്ക​ളു​ടെ ച​ന്ത​ത്തി​ൽ പൂക്കോട് ഗോ​ശാ​ല
പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജ ഉ​ത്പാ​ദ​ന​ത്തി​ൽ വ​യ​നാ​ട്ടി​ൽ മു​ന്നേ​റ്റം
പ​ഞ്ച​മി​ക്ക് അ​യി​ത്തം പ്ര​ഖ്യാ​പി​ച്ച സ്കൂ​ളി​ൽ സം​സ്ഥാ​ന സ്കൂ​ൾ പ്ര​വേ​ശ​നോത്സ​വം
വാഹനയാത്രയ്ക്കു ദുരിതമായ പാഴ്ചെടിമുറിച്ചുനീക്കണമെന്ന് യാത്രക്കാർ
കുളത്തൂപ്പുഴയിലെ മണൽ വിൽപനകേന്ദ്രം തുറക്കാനുള്ള ശ്രമം അട്ടിമറിക്കുന്നു
എൽഡിഎഫ് സർക്കാർ കൈവരിച്ചത് വികസന വിരുദ്ധത മാത്രം: ഉമ്മൻചാണ്ടി
നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസികോളനിക്കാർക്ക്പുനരധിവാസത്തിനു ഇനിയും നടപടിയായില്ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.