തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കാ​രു​ണ്യ സ്നേ​ഹ​ഭോ​ജ​നം പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി
തി​രു​വ​ന​ന്ത​പു​രം: അ​ശ​ര​ണ​രാ​യ രോ​ഗി​ക​ൾ​ക്കും ആ​ശു​പ​ത്രി​യി​ലെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും എ​ല്ലാ ദി​വ​സ​വും സൗ​ജ​ന്യ​ഭ​ക്ഷ​ണം വി​ള​ന്പു​ന്ന,മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​രു​ണ്യ സ്നേ​ഹ​ഭോ​ജ​നം പ​രി​പാ​ടി​ക്കു ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു തു​ട​ക്ക​മാ​യി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ന് ​ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യ​ത്.
ഇ​ന്ന് മു​ത​ൽ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും വി​ശ​ന്നി​രി​ക്കേ​ണ്ടി വ​രി​ല്ല. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ചാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ​യും സ​ഭ​യ്ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ള്ളൂ​ർ കാ​രു​ണ്യ ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സൗ​ജ​ന്യ​ഭ​ക്ഷ​ണ​വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
കാ​രു​ണ്യ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ട്ര​ഷ​റ​ർ ഫാ. ​ടി.​ജെ അ​ല​ക്സാ​ണ്ട​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് ജോ​ണ്‍, ക​മ്മി​റ്റി മെ​ന്പ​ർ ഫാ. ​ആ​ഷ്ബി, ഫാ. ​സാ​മു​വേ​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.


ജ​ന്നി​ബാ​ധി​ച്ച് മ​രി​ച്ചു
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ജ​ന്നി ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. നേ​മം പ​ള്ളി​ച്ച​ൽ കു​ള​വ​ര​ന്പി​ൽ വീ​ട്ടി​ൽ പ്ര​കാ​ശ് (33) ആ​ണ് ഇ​ന്ന​ലെ രാ​ത്രി ജ​ ......
പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
മെ​ഡി​ക്ക​ൽ​കോ​ള​ജ്: പൊ​ള്ള​ലേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കൂ​ന​യി​ൽ പ​ണ്ടാ​ര​ത്ത് വ ......
ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക മ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ പെ​രു​ങ്കു​ളം എ.​കെ. ഹൗ​സി​ൽ ആ​രി​ ......
കു​ടും​ബ​പ്ര​ശ്നം: യു​വ​തി ആ​സി​ഡ് കു​ടി​ച്ച് മരിച്ചു
കി​ളി​മാ​നൂ​ർ : കു​ടും​ബ​പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്നു യു​വ​തി ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി. കി​ളി​മാ​നൂ​ർ ചെ​മ്പ​ക​ശേ​രി എ​സ്.​കെ ഭ​വ​നി​ൽ സു​ധാ​ ......
എം റ്റൈ റൈ​റ്റേ​ഴ്സ് ഫോ​റ​ം സമ്മേളനം
തി​രു​വ​ന​ന്ത​പു​രം : എം റ്റൈ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ പ്ര​തി​മാ​സ സ​മ്മേ​ള​നം ഫോ​റം പ്ര​സി​ഡ​ന്‍റ് നീ​ല​പ​ത്മ​നാ​ഭ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്റ്റ ......
ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​ക്ക് തു​ട​ക്കം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ഓ​ണ​ത്തി​നു ഒ​ര ......
സി​ഐ​യു​ടെ ജീ​പ്പി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം : മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കാ​ർ​ഷെ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സി​ഐ​യു​ടെ ജീ​പ്പി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത ......
നി​ര​വ​ധി കേ​സു​ക​ളിൽ പ്ര​തി​ക​ളാ​യ യു​വാ​ക്കൾ പിടിയിൽ
ആ​റ്റി​ങ്ങ​ൽ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.മു​ദാ​ക്ക​ൽ ഇ​ള​മ്പ ക​രി​ക്ക​കം കു​ന്ന് കേ​ള ......
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം : ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക ഫാ​മു​ക​ളി​ലെ തൊ​ഴി​ലാ​ളി നി​യ​മ​നം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​ ......
അബ്ദുൾ ക​ലാം ച​ര​മ​ദി​നാ​ച​രണം നടത്തി
തി​രു​വ​ന​ന്ത​പു​രം: സ്വ​ന്തം അ​ഭി​രു​ചി​യ്ക്ക​നു​സൃ​ത​മാ​യ വി​ദ്യ അ​ഭ്യ​സി​ക്കു​വാ​നു​ള്ള ആ​ർ​ജ​വം വി​ദ്യാ​ർ ഥി​ക​ൾ​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ക്കൗ​ ......
അ​യി​ലം ​പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം വീ​ണ്ടും തു​ട​ങ്ങി
ആ​റ്റി​ങ്ങ​ല്‍: അ​യി​ലം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം വീ​ണ്ടും തു​ട​ങ്ങി. തോ​ട്ട​വാ​രം ഭാ​ഗ​ത്ത് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന ......
ശ​ങ്ക​ര​മു​ഖം എ​ല്‍പിഎ​സി​ന്‍റെ വി​ക​സ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി​ക​ള്‍
നെ​ടു​മ​ങ്ങാ​ട്: ശ​ങ്ക​ര​മു​ഖം ഗ​വ. എ​ല്‍​പി​എ​സി​ന് പു​തി​യ കെ​ട്ടി​ട​വും സ്കൂ​ള്‍ ബ​സും ഓ​പ്പ​ൺ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​വും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ​ ......
കെ.​ഇ. മാ​മ്മ​ൻ അ​നു​സ്മ​ര​ണ യോ​ഗം
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച പ്ര​മു​ഖ ഗാ​ന്ധി​യ​നും സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ഇ.​മാ​മ്മ​ന്‍റെ നി​ര്യ ......
സെ​ന്‍റ് ജൂ​ഡ് ചാ​പ്പ​ൽ തി​രു​നാ​ളും സൗ​ജ​ന്യ രോ​ഗ നി​ർ​ണ​യ ക്യാ​ന്പും
തി​രു​വ​ന​ന്ത​പു​രം : പാ​ള​യം സ​മാ​ധാ​ന രാ​ജ്ഞി ബ​സി​ലി​ക്ക​യു​ടെ ഭാ​ഗ​മാ​യ രാ​ജാ​ജി ന​ഗ​ർ സെ​ന്‍റ് ജൂ​ഡ് ചാ​പ്പ​ലി​ന്‍റെ മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ ......
കെ​എ​സ്ആ​ര്‍​ടി​സി സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റു​ടെ ഓ​ഫീ​സി​ന്‍റെ ഗ്ലാ​സ് അ​ജ്ഞാ​ത സം​ഘം എ​റി​ഞ്ഞു ത​ക​ര്‍​ത്തു
പോ​ത്ത​ന്‍​കോ​ട് : അ​ജ്ഞാ​ത സം​ഘം പോ​ത്ത​ൻ​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റു​ടെ ഓ​ഫീ​സി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ര്‍​ ......
നെ​യ്യാ​റ്റി​ൻ​ക​ര - കാ​ട്ടാ​ക്ക​ട മേ​ഖ​ല​ക​ളി​ൽ നിരോധനാജ്ഞ പ്ര​ഖ്യാ​പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ അ​നി​ഷ്ട ......
കാ​ട്ടാ​ക്ക​ട​യി​ൽ സി​പി​എം നേതാവിന്‍റെ വീ​ടി​നു നേ​രെ ക​ല്ലേ​റ്
കാ​ട്ടാ​ക്ക​ട: കഴിഞ്ഞ ദിവസങ്ങ ളിൽ സി​പി​എം- ബി​ജെ​പി സം​ഘ​ർ​ഷം ന​ട​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ ഇ​ന്ന​ലെ മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് ക​ള​ക്ട​ർ നി​രോ​ധ​ന ......
പ്ര​ക​ട​ന​ങ്ങ​ൾ​ പോലീസ് നിരോധിച്ചു; ബാ​ല​രാ​മ​പു​രം ശാ​ന്തം
ബാ​ല​രാ​മ​പു​രം: ഇ​രു​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ ബാ​ല​രാ​മ​പു​ര​ത്ത് സം​ഘ​ർ​ഷ​സാ​ധ്യ​ത​ക്ക് ഇ​ന്ന​ലെ രാ​വി​ലെ അ​യ​വ് വ​ന്നു. ......
അ​മ്മ​ക്കി​ണ​റി​ന് റീ ​ചാ​ർ​ജിം​ഗ് യൂ​ണി​റ്റു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
വി​തു​ര: വി​തു​ര ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ കു​ടി​വെ​ള്ള​ത്തി​നും പ്രാ​ഥ​മി​ക ആ​വ​ശ ......
ഹ​രി​തം കേ​ര​ള മി​ഷ​ൻ; ന​ഗ​ര​സ​ഭ ആ​ലോ​ച​നാ യോ​ഗം ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തെ സം​ബ​ന്ധി​ച്ചും ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ ......
അ​ന​ധി​കൃ​ത മ​ദ്യ​വും ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ
കോ​വ​ളം: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വും ല​ഹ​രി വ​സ്തു​ക്ക​ളും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പോ​ണ്ടി​ച്ചേ​രി മു​തി​യാ​ൽ ......
38 വാ​ർ​ഡു​ക​ളി​ൽ കി​ച്ച​ണ്‍​ ബി​ന്നു​ക​ൾ
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍റെ ന​ഗ​രം സു​ന്ദ​ര​ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള തി​രു​വ​ന ......
കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
വി​തു​ര: ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ പ​ട്ടി​ണി മാ​റ്റു​വാ​ൻ പ​രി​ശ്ര​മി​ച്ച നേ​താ​വാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി എ​ന്ന് മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട ......
ജി​ല്ലാ ക​ള​ക്ട​ർ എത്താത്തിൽ പ്ര​തി​ഷേ​ധം
വി​തു​ര: കി​ട​പ്പ് രോ​ഗി​ക​ളു​ൾ​പ്പ​ടെ അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കാ​ൻ എ​ത്തി​യി​ട്ടും ജി​ല്ലാ ക​ള​ക്ട​ർ എ​സ്. വെ​ങ്കി​ടേ​സ​പ​തി എ​ത്താ​ത ......
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ല്ലി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ഴ് ......
ആ​റ്റി​ങ്ങ​ൽ പാ​ല​സ് റോ​ഡ​രി​കി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ടം പോ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ലെ പാ​ല​സ് റോ​ഡി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് പോ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. പാ​ല​സ് റോ​ഡി​ൽ ......
ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച​ത് അ​ഞ്ഞൂ​റോ​ളം പ​രാ​തി​ക​ൾ
വി​തു​ര: ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ആ​ദി​വാ​സി​ക​ൾ​ക്കു തു​ല്യ നീ​തി ഉ​റ​പ്പ് വ​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര ......
സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി; ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യു​ടെ എ​സ്പി​വി ക​ന്പ​നി ആ​ക്ട് അ​നു​സ​രി​ച്ച് രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​ർ​ട്ടി​ക ......
അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും കാ​ത്ത് അ​ധി​കൃ​ത​ർ
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് - വ​ട്ട​പ്പാ​റ റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വാ​ളി​ക്കോ​ട് പാ​ലം അ​പ​ക​ടാ​വ​സ്ഥയി​ലാ​യി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ ......
LATEST NEWS
നി​ഷേ​ധി​ക്ക​പ്പെ​ട്ട നീ​തി ഹൈ​ക്കോ​ട​തി​യി​ലൂ​ടെ ചി​ത്ര​ക്ക് ല​ഭി​ച്ചു: മു​ഖ്യ​മ​ന്ത്രി
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ, പി​ന്നാ​ലെ മ​ര​വി​പ്പി​ച്ചു
ഭി​ന്ന​ശേ​ഷി​യു​ള്ള യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ
ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി; ന​ന്ദി​പ​റ​ഞ്ഞ് ചി​ത്ര
കോഹ്‌ലി, മു​കു​ന്ദ് തി​ള​ങ്ങി; ല​ങ്ക​യ്ക്കു മു​ന്നി​ൽ റ​ണ്‍​മ​ല ഉ​യ​ർ​ത്തി ഇ​ന്ത്യ
മ​ല​യോ​ര ഹൈ​വേ​യെ​ന്ന ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
"നെഞ്ചു'പിളർന്നൊരു റോഡ്
ഇ​ല​ക്‌ട്രിക് ഓ​ട്ടോ​റി​ക്ഷ എ​റ​ണാ​കു​ള​ത്തി​റ​ങ്ങി
2.72 കോ​ടിയുടെ അസാധു നോ​ട്ട് പിടികൂടി
വൈ​ദ്യു​തി കന്പിയിലേ​ക്ക് ചാ​ഞ്ഞ് റോ​ഡ​രികി​ലെ മ​രം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.