സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാന്പ്
കു​മ​ര​കം: കെ​എ​സ്എ​സ്എ​സ് കു​മ​ര​കം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വ​ള്ളാ​റ​പ്പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തും. അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​ർ ക​ണ്ണു പ​രി​ശോ​ധി​ക്കു​ക​യും സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ​യും ചെ​യ്തു കൊ​ടു​ക്കും. ഫോ​ൺ: