വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​മി​​​നാ​​​ർ
ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​കെ​​​പി​​​സി​​​റ്റി​​​എ സം​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മു​​​നി​​​സി​​​പ്പ​​​ൽ മി​​​നി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ​ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തും. പ്ര​​​ഫ.​​​കെ.​ വാ​​​സു​​​ദേ​​​വ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഡോ .​​​കെ.​​​എ​​​ൻ.​ വി​​​ശ്വ​​​നാ​​​ഥ​​​ൻ​​​നാ​​​യ​​​ർ, ഡോ.​ ​​കെ.​ കൃ​​​ഷ്ണ​​​ദാ​​​സ്, പി.​​​കെ.​ അ​​​നി​​​ൽ​​​കു​​​മാ​​​ർ, പ്ര​​​ഫ.​ ടോ​​​മി​​​ച്ച​​​ൻ ജോ​​​സ​​​ഫ്, പ്ര​​​ഫ.​ ജോ​​​ജി അ​​​ല​​​ക്സ്, ടി.​​​എ​​​സ്.​ നി​​​സ്താ​​​ർ, ഡോ. ​​​ടി.​​​പി.​​​വി​​​നു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.