ലോ​​​ക​​​ജ​​​ല​​​ദി​​​ന സ​​​ന്ദേ​​​ശ​​​യാ​​​ത്ര നാ​​​ളെ
ച​​​ങ്ങ​​​നാ​​​ശേ​​​രി: കെ​​​പി​​​സി​​​സി ജി​​​ല്ലാ ശാ​​​സ്ത്ര​​​വേ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ.​ സ​​​ലിം​​​കു​​​മാ​​​ർ ന​​​യി​​​ക്കു​​​ന്ന ലോ​​​ക​​​ജ​​​ല​​​ദി​​​ന സ​​​ന്ദേ​​​ശ​​​യാ​​​ത്ര നാ​​​ളെ ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​​ത്തി​​​ന് പെ​​​രു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് ഹൗ​​​സി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം ജി​​​ല്ലാ യു​​​ഡി​​​എ​​​ഫ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
കോ​​​ണ്‍​ഗ്ര​​​സ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി കു​​​ന്നും​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി ഫി​​​ലി​​​പ്പ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ട്ട​​​യ​​​ത്ത് എം.​​​ജി.​ മ​​​ണി​​​യും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ൽ അ​​​നി​​​ല ഷാ​​​ജി​​​യും പാ​​​ലാ​​​യി​​​ൽ ജോ​​​ർ​​​ജ് ത​​​റ​​​ക്കു​​​ന്നേ​​​ലും വൈ​​​ക്ക​​​ത്ത് ബി.​​​എ​​​ൽ. ​ജോ​​​സ​​​ഫും നേ​​​തൃ​​​ത്വം ന​​​ൽ​​​കും.