തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ക​വി​ത​യി​ൽ പ്ര​കോ​പി​ക്കു​ന്ന പു​തി​യ പ്ര​മേ​യ​ങ്ങ​ൾ വ​ര​ണം: കെ. ​ജ​യ​കു​മാ​ർ
കോ​ഴി​ക്കോ​ട്: ക​വി​ത​യെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് ആ​രെ​യും പ്ര​കോ​പി​പ്പി​ക്കു​ന്ന പു​തി​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ക​ണ​മെ​ന്ന് ക​വി​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ കെ. ​ജ​യ​കു​മാ​ർ. ലോ​ക ക​വി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ളം പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ക​വി​താ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ന​ത്തെ മി​ക്ക ക​വി​ത​ക​ളും, ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നേ​റ്റ തി​രി​ച്ച​ടി പോ​ലു​ള്ള സ​മ​കാ​ലീ​ന​മാ​യ ഒ​ന്നു​ര​ണ്ട് പ്ര​മേ​യ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​യി കാ​ണു​ന്നു. അ​വ​യെ​ക്കു​റി​ച്ചും തീ​ർ​ച്ച​യാ​യും ക​വി​ത​ക​ൾ എ​ഴു​തേ​ണ്ട​ത് ത​ന്നെ​യാ​ണ്. എ​ന്നാ​ൽ അ​ങ്ങ​നെ​യേ പാ​ടു​ള്ളൂ​വെ​ന്ന ധാ​ര​ണ​യു​ണ്ടാ​കു​ന്ന​ത് ഉ​ചി​ത​മ​ല്ല. ക​വി​ത​യെ ചി​ല ആ​നു​കാ​ലി​ക ക​വി​ക​ൾ അ​ങ്ങി​നെ​യു​ള്ള ചി​ല കു​റ്റി​ക​ളി​ൽ കൊ​ണ്ട് കെ​ട്ടി​യോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കൂ​ടു​ത​ൽ വേ​ദ​ന​ക​ളെ വി​ളി​ച്ചു​വ​രു​ത്താ​ൻ വേ​ണ്ടി​യു​ള്ള ധീ​ര​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​വി​ക​ൾ പ്ര​കോ​പ​നം സൃ​ഷ്‌​ടി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ങ്ങ​ന്പു​ഴ​യെ പോ​ലെ ക​വി​ത​യെ​ഴു​തി​യ ആ​യി​രം പേ​ർ അ​ക്കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രൊ​ക്കെ​യും ച​രി​ത്ര​ത്തി​ൽ നി​ന്ന് നി​ശേ​ഷം മാ​ഞ്ഞു​പോ​യ​ത് പു​തി​യ ക​വി​ക​ൾ​ക്ക് പാ​ഠ​മാ​വ​ണം. നി​ല​വി​ലു​ള്ള പ്ര​ശ​സ്ത​രാ​യ ക​വി​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് പു​തു​സ​ര​ണി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​ക​ണം പു​തി​യ ക​വി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. സൈ​ബ​ർ ലോ​ക​ത്ത് സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന നൂ​റ് ക​ണ​ക്കി​ന് ക​വി​ക​ൾ, ക​വി​ത സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
പ്രൊ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ, ക​വി കെ.​ആ​ർ. ടോ​ണി, ഇ.​പി. ജ്യോ​തി, ഡോ. ​ഉ​മ​ർ ത​റ​മേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


വില്ലേജ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
കു​റ്റ്യാ​ടി: രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ​യും പ​ക​ർ​ച്ച​പ്പ​നി ത​ട​യു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യി​ലും തൊ​ഴി​ലു​റ​പ്പ് ......
ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷം പ​ഞ്ചാ​യ​ത്ത്ത​ല സം​ഗ​മം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്
തി​രു​വ​മ്പാ​ടി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ണ്ട ജ​ന്മ​ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്ത​ല സം​ഗ​മം പു​ന്ന​ക്ക​ ......
തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സ​ർ​വേ
വ​ട​ക​ര: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന ന​ഗ​ര ഭ​വ​ന​ര​ഹി​ത​രെ ക​ണ്ടെ​ത്താ​ൻ വ​ട​ക​ര​യി​ൽ സ​ർ​വേ ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ ......
ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൻ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നിർമിച്ച ബാ​സ്്ക​റ്റ് ബോ​ൾ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ർ റ​മിജി​യോ​സ് ഇ​ ......
കെ.​ഇ മാ​മ്മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
തി​രു​വ​മ്പാ​ടി: പ്ര​മു​ഖ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും ദീ​ർ​ഘ​കാ​ലം മ​ദ്യ വി​പ​ത്തി​നെ​തി​രെ ധീ​ര​മാ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കു​കം ചെ​യ്ത ......
അ​നു​സ്മ​ര​ണ സ​മ്മേളനം ന​ട​ത്തി
കൂ​ട​ര​ഞ്ഞി: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​സി. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഒ​മ്പ​താം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര ......
കൗ​ണ്‍​സ​ലി​ംഗ് ഡി​പ്ലോ​മ കോ​ഴ്സ് ഇ​ന്‍റ​ർ​വ്യൂ നാ​ളെ
കോ​ഴി​ക്കോ​ട്: ജോ​ണ്‍ പോ​ൾ ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്കോ​തെ​റാ​പ്പി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ കൗ​ണ്‍​സ​ലി​ംഗ് സൈ​ക്കോ​ള​ജി അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ല ......
ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്
പേ​രാ​മ്പ്ര: കൈ​ത​ക്ക​ലി​ല്‍ ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. കാ​ര​യാ​ട് കോ​ടം​പൊ​യി​ല്‍ അ​നു​പ​മ (20), കൂ​ത്താ​ളി ......
സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ട​വും പി​ഴ​യും
നാ​ദാ​പു​രം: തൂ​ണേ​രി ക​ണ്ണ​ങ്കൈ​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലി​ട്ട​തി​ൽ മ​ഹേ​ഷി​നെ അ​ക്ര​മി​ച്ച കേ​സിൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ തെ​യ്യ​മ്പാ​ടി ......
കോ​ട​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്ന്
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി​ പി​രി​ച്ചു​വി​ട്ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ട​ഞ്ചേ​രി മ​ണ്ഡ ......
കർഷകദ്രോഹം: വി​ഫാം ഉ​പ​വാ​സം ന​ട​ത്തി
പേ​രാ​മ്പ്ര: ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രെ സം​രം​ക്ഷി​ക്കാ​ൻ യൂ​ണി​യ​നു​ക​ൾ രം​ഗ​ത്തു വ​രു​മ്പോ​ൾ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ആ​രു​ണ്ട ......
നി​കു​തി​യ​ട​യ്ക്കാ​തെ ഫ്ലാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി
കോ​ഴി​ക്കോ​ട്: ന​ഗ​ര​സ​ഭാ ടൗ​ൺ​പ്ലാ​നി​ംഗ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഒ​ക്യു​പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​തെ​യും കെ​ട്ടി​ട നി​കു​തി അ​ട​യ്ക്കാ​തെ​ ......
സി​യ​സ്കോ​യെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ: ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ൽ വാ​ക്കേ​റ്റ​വും പോ​ർ​വി​ളി​യും
കോ​ഴി​ക്കോ​ട്: കു​റ്റി​ച്ചി​റ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സി​യ​സ്കോ​യെ ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ ......
എം. ​വി​ൻ​സ​ന്‍റ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വയ്​ക്ക​ണം: കേ​ര​ള മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ
പേ​രാ​മ്പ്ര: വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഘം ചെ​യ്ത​കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് റി​മാ​ന്റി​ലാ​യ എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വയ്ക്ക​ണ​മ ......
സ്നേ​ഹ​സ്പ​ർ​ശം ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ അ​ന്പ​ത് ല​ക്ഷം രൂ​പ ന​ല്കും
കു​റ്റ്യാ​ടി: ജ​ന​കീ​യ സം​ര​ഭ​ത്തി​ൽ കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച സ്റ്റേ​ഹ​സ്പ​ർ​ശം ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് മ​രു​തോ​ങ ......
ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഒാഫീ​സിലേക്ക് മാ​ർ​ച്ചു ന​ട​ത്തി
പേ​രാ​മ്പ്ര: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചു​വെ​ന്നും അ​ഴി​മ​തി ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ചും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ പ്ലാ​ന്‍റ് സ്ഥാ ......
കേ​ന്ദ്ര വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ: ത്രിദി​ന ശി​ൽ​പ്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി
താ​മ​ര​ശേ​രി: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി വി​ഭാ​ഗം താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൊ​ട ......
ക​ല്ലു​രു​ട്ടി സെ​ന്‍റ് തോ​മ​സ് പള്ളിയിൽ തി​രു​നാ​ൾ ആ​ഘോ​ഷ​ം ഇ​ന്ന്
തി​രു​വ​മ്പാ​ടി: ക​ല്ലു​രു​ട്ടി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നൊ​വേ​ന​യു​ടെ സ​മാ​പ​നം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം ......
ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ​യെ​ഴു​താ​ൻ ശ്ര​മി​ച്ച​ യുവാവ് പി​ടി​യിൽ
കോ​ട​ഞ്ചേ​രി: ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു സേ ​പ​രീ​ക്ഷ​യ്ക്കെ​ത്തി​യ ആ​ളെ പി​ടി​കൂ​ ......
മ​ദ്ര​സ വി​ദ്യാ​ർ​ഥി​യെ മ​ർ​ദിച്ച​താ​യി പ​രാ​തി
താ​മ​ര​ശേ​രി: വെ​ഴു​പ്പൂ​ർ ഹാ​ദാ​യ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സയി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ദ്ര​സാ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കു​ടു​ക്ക ......
ട്രെ​യിനി​ൽ​നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യ്നി​ൽ നി​ന്നും നാ​ല്പ​ത് കി​ലോ​നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സും ആ​ർ ......
അജ്ഞാതൻ ​കു​ള​ത്തി​ൽ മു​ങ്ങി​യെന്ന അ​ഭ്യൂ​ഹം പ​രി​ഭ്രാ​ന്തി പ​ര​ത്തി
കോ​ഴി​ക്കോ​ട്: ‌കു​ള​ത്തി​ൽ മ​നു​ഷ്യ​ന്‍റെ കൈ ​മു​ങ്ങി​താ​ഴു​ന്ന​ത് ക​ണ്ടു​വെ​ന്ന അ​ഭ്യൂ​ഹം നാ​ട്ടി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ട ......
ട്രെയിനിൽ നിന്ന് 50,000 രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി
കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും 50,000 രൂ​പ വി​ല​വ​രു​ന്ന 40 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ഇ​ന്ന​ലെ​രാ​വി​ലെ​യ ......
കേ​ര​ളം നേരിടുന്നത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വലിയ വി​ല​ക്ക​യ​റ്റ​മെ​ന്ന്
കൂ​രാ​ച്ചു​ണ്ട്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​മാ​ണ് കേ​ര​ളം നേ​രി​ടു​ന്ന​തെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖ്. വ ......
കു​ഞ്ചി​ല​ന്‍റെ സംസ്കാരം നടത്തി
കാ​ട്ടി​ക്കു​ളം: വെ​ള്ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ​തോ​ട്ട​ത്തി​ൽ ബു​ധ​നാ​ഴ്ച കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ആ​ല​ത്തൂ​ർ അ​ടി​യ കോ​ള​നി​യി​ല ......
പോ​ലീ​സി​നെ വൈ​രാ​ഗ്യ​ബു​ദ്ധി​യോ​ടെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: ജ​സ്റ്റീ​സ് വി.​കെ. മോ​ഹ​ന​ന്‍
കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ ഒ​രി​ക്ക​ലും വൈ​രാ​ഗ്യ​ബു​ദ്ധി​യോ​ടെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച ......
സ​ദാ​ചാ​ര പോ​ലീ​സിം​ഗി​ന് തു​ട​ക്കമിട്ടത് കേ​ര​ളാ പോ​ലീ​സ്: ജേ​ക്ക​ബ് പു​ന്നൂ​സ്
കോ​ഴി​ക്കോ​ട്: അ​സ​ഹി​ഷ്ണു​ത​യു​ടെ അ​ട​യാ​ള​മാ​യി കാ​ണു​ന്ന സ​ദാ​ചാ​ര പോ​ലീ​സിം​ഗി​ന് തു​ട​ക്കം കു​റി​ച്ച​ത് കേ​ര​ള പോ​ലീ​സ് ത​ന്നെ​യാ​ണെ​ന്ന് മു​ൻ സം ......
ഡിജിറ്റലാകാൻ കോഴിക്കോട്
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​രം പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​കാ​നൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ ന​ഗ​ര​മാ​കു​ക​യാ​ണ ......
ദീപിക നമ്മുടെ ഭാഷ - സെ​ന്‍റ് ആ​ഞ്ച​ലാ​സ് യു​പി സ്കൂൾ
കോ​ഴി​ക്കോ​ട് : സെ​ന്‍റ് ആ​ഞ്ച​ലാ​സ് യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.
പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഡി​വോ​ണ ......
ആ​ർ.​ശ്രീ​ലേ​ഖ​യ്ക്കും സെ​ൻ​കു​മാ​റി​നു​മെ​തി​രേ രൂക്ഷവിമർശനവുമായി ടി.​പ​ദ്മ​നാ​ഭ​ൻ
കോ​ഴി​ക്കോ​ട്: ജ​യി​ൽ എ​ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ​യേ​യും മു​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ടി.​പി.​സെ​ൻ​കു​മാ​റി​നേ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും ദി​ ......
പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട്ട് പ​ത്ര വി​ത​ര​ണ​ത്തി​നി​ടെ ഏ​ജ​ന്‍റ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പാ​റ​ക്ക​ൽ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ (62) ആ​ണ് മ​രി​ച്ച​ത്. ......
പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
വ​ട​ക​ര: ബി​ഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. തി​ക്കോ​ടി പാ​ലൂ​രി​ലെ റാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ ......
LATEST NEWS
നി​ഷേ​ധി​ക്ക​പ്പെ​ട്ട നീ​തി ഹൈ​ക്കോ​ട​തി​യി​ലൂ​ടെ ചി​ത്ര​ക്ക് ല​ഭി​ച്ചു: മു​ഖ്യ​മ​ന്ത്രി
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ, പി​ന്നാ​ലെ മ​ര​വി​പ്പി​ച്ചു
ഭി​ന്ന​ശേ​ഷി​യു​ള്ള യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ
ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി; ന​ന്ദി​പ​റ​ഞ്ഞ് ചി​ത്ര
കോഹ്‌ലി, മു​കു​ന്ദ് തി​ള​ങ്ങി; ല​ങ്ക​യ്ക്കു മു​ന്നി​ൽ റ​ണ്‍​മ​ല ഉ​യ​ർ​ത്തി ഇ​ന്ത്യ
മ​ല​യോ​ര ഹൈ​വേ​യെ​ന്ന ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
"നെഞ്ചു'പിളർന്നൊരു റോഡ്
ഇ​ല​ക്‌ട്രിക് ഓ​ട്ടോ​റി​ക്ഷ എ​റ​ണാ​കു​ള​ത്തി​റ​ങ്ങി
2.72 കോ​ടിയുടെ അസാധു നോ​ട്ട് പിടികൂടി
വൈ​ദ്യു​തി കന്പിയിലേ​ക്ക് ചാ​ഞ്ഞ് റോ​ഡ​രികി​ലെ മ​രം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.