വീ​​ടു​​ക​​ളു​​ടെ നി​​ർ​​മാ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്താ​​ൻ തി​​​​രു​​​​വ​​​​ന്പാ​​​​ടി കോ​​​​ള​​​​നി​​​​യി​​​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​ത്തി
തി​​​​രു​​​​വ​​​​ന്പാ​​​​ടി: തി​​​​രു​​​​വ​​​​ന്പാ​​​​ടി നാ​​​​ലു സെ​​​​ന്‍റ് കോ​​​​ള​​​​നി​​​​യി​​​​ൽ ജി​​​​ല്ലാ-​​​​ഗ്രാ​​​​മ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​​​ടെ ഫ​​​​ണ്ടു​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ക്കു​​​​ന്ന വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ പു​​​​രോ​​​​ഗ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​ത്തി. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ഷി ഫി​​​​ലി​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ തി​​​​രു​​​​വ​​​​ന്പാ​​​​ടി കോ​​​​ള​​​​നി​​​​യി​​​​ൽ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​ത്തി​​​​യ​​​​ത്.
ശോ​​​​ച​​​​നീ​​യാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന കോ​​​​ള​​​​നി​​​​യി​​​​ലെ ഇ​​​​ര​​​​ട്ട​​​​വീ​​​​ടു​​​​ക​​​​ൾ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കി പു​​​​തി​​​​യ ഒ​​​​റ്റ വീ​​​​ടു​​​​ക​​​​ളാ​​​​ണ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ജി​​​​ല്ലാ പ​​ഞ്ചാ​​യ​​​​ത്തി​​​​ന്‍റെ പ്ലാ​​​​ൻ ഫ​​​​ണ്ടി​​​​ൽ​​നി​​​​ന്നും 35 ല​​​​ക്ഷ​​​​വും ഞീ​​​​ഴൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ​​നി​​​​ന്നു​​​​ള്ള 18 ല​​​​ക്ഷ​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം.
40 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ന്പാ​​​​ണ് തി​​​​രു​​​​വ​​​​ന്പാ​​​​ടി​​​​യി​​​​ൽ ഇ​​​​ര​​​​ട്ട​​​​വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​ത്. കാ​​​​ല​​പ്പ​​ഴ​​​​ക്ക​​​​ത്തി​​​​ൽ വീ​​​​ടു​​​​ക​​​​ൾ ശോ​​​​ച്യാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ​​​​തോ​​​​ടെ ആ​​​​ളു​​​​ക​​​​ൾ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ച്ചാ​​​​ണ് വീ​​​​ടു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. ചി​​​​ല വീ​​​​ടു​​​​ക​​​​ൾ ഇ​​​​ടി​​​​ഞ്ഞു വീ​​​​ഴു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ചി​​​​ല വീ​​​​ട്ടു​​​​കാ​​​​ർ ഇ​​​​വി​​​​ടം ഉ​​​​പേ​​​​ക്ഷി​​​​ച്ചു വാ​​​​ട​​​​ക വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് താ​​​​മ​​​​സം മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​വി​​​​ടു​​​​ത്തെ ദു​​​​ര​​​​വ​​​​സ്ഥ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​ടെ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ വീ​​​​ട് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​പ്പോ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഫ​​​​ണ്ട് കൊ​​​​ണ്ടു മാ​​​​ത്രം വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ​​​​യോ, സ​​​​ർ​​​​ക്കാ​​​​ർ ഫ​​​​ണ്ടോ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യും പൊ​​​​തു​​​​ജ​​​​ന പ​​​​ങ്കാ​​​​ളി​​​​ത്ത​​​​തോ​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​റ​​​​ഞ്ഞു. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മേ​​​​രി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ​​​​ഖ​​​​റി​​​​യാ​​​​സ് കു​​​​തി​​​​ര​​​​വേ​​​​ലി, ഞീ​​​​ഴൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ.​​ മ​​​​ണി​​​​ലാ​​​​ൽ, ടെ​​​​സി സി​​​​റി​​​​യ​​​​ക്, ബേ​​​​ബി തൊ​​​​ണ്ടാം​​​​കു​​​​ഴി എ​​​​ന്നി​​​​വ​​​​രും തി​​​​രു​​​​വ​​​​ന്പാ​​​​ടി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.