തൊ​​ഴി​​ൽ​ര​​ഹി​​ത ​വേ​​ത​​ന വി​ത​ര​ണം
Monday, March 20, 2017 11:06 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: 2016 ആ​​ഗ​​സ്റ്റ് മാ​​സം മു​​ത​​ൽ 2017 ഫെ​​ബ്രു​​വ​​രി വ​​രെ​​യു​​ള്ള തൊ​​ഴി​​ൽ​ര​​ഹി​​ത​ വേ​​ത​​നം ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ൽ ഇ​​ന്നു​​മു​​ത​​ൽ 24 വ​​രെ തി​​യ​​തി​​ക​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്യും.
നി​​ല​​വി​​ൽ​​നി​​ന്നും വേ​​ത​​നം കൈ​​പ്പ​​റ്റു​​ന്ന ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ റേ​​ഷ​​ൻ​​കാ​​ർ​​ഡ്, എം​​പ്ലോ​​യി​​മെ​​ന്‍റ് ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ർ​​ഡ്, പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വേ​​ത​​ന വി​​ത​​ര​​ണ​​കാ​​ർ​​ഡ് എ​​ന്നീ രേ​​ഖ​​ക​​ളു​​മാ​​യി രാ​​വി​​ലെ 11 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ് മൂ​​ന്ന് വ​​രെ​​യു​​ള്ള സ​​മ​​യ​​ത്തി​​നു​​ള്ളി​​ലെ​​ത്തി തു​​ക കൈ​​പ്പ​​റ്റ​​ണ​​മെ​​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.