എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യെ കാ​​ണാ​​നി​​ല്ല​​ന്നു പ​​രാ​​തി
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യെ കാ​​ണാ​​നി​​ല്ല​​ന്ന് പ​​രാ​​തി. ചേ​​ർ​​ത്ത​​ല പ​​ള്ളി​​പ്പു​​റം സ്വ​​ദേ​​ശി​​നി ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് മി​​ടാ​​യി​​കു​​ന്നം ല​​തി​​കാ​​സ​​ദ​​ന​​ത്തി​​ൽ ല​​തി​​മോ​​ന്‍റെ ഭാ​​ര്യ​​യും മൂ​​ന്ന് കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​വു​​മാ​​യ ഡ​​സി​​മോ​​ൾ(40) നെ ​​കാ​​ണാ​​നി​​ല്ല​​ന്ന്കാ​​ട്ടി ഭ​​ർ​​ത്താ​​വാ​​ണ് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.
ക​​ഴി​​ഞ്ഞ 17-ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് സ്കു​​ളി​​ലേ​​യ്ക്കു പോ​​കു​​ക​​യാ​​ണെന്നു​​പ​​റ​​ഞ്ഞാ​​ണ് വീ​​ട്ടി​​ൽ​​നി​​ന്നി​​റ​​ങ്ങി​​യ​​ത്. വൈ​​കു​​ന്നേ​​രം മ​​ട​​ങ്ങി​​എ​​ത്താ​​താ​​യ​​തോ​​ടെ വീ​​ട്ടു​​കാ​​ർ പ​​ല​​സ്ഥ​​ല​​ങ്ങ​​ളി​​ലും അ​​ന്വേ​​ഷി​​ച്ചെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. തു​​ട​​ർ​​ന്ന് രാ​​ത്രി എ​​ട്ടോ​​ടെ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.
ഇ​​വ​​ർ പ​​തി​​വാ​​യു​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന മൊ​​ബൈ​​ൽ ഫോ​​ണ്‍ വീ​​ട്ടി​​ൽ​​വ​​ച്ചി​​ട്ടാ​​ണ് പോ​​യ​​ത്. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രു​​ക​​യാ​​ണ​​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് എ​​സ്ഐ വി.​​എ​​സ്. സു​​ധീ​​ഷ്കു​​മാ​​ർ പ​​റ​​ഞ്ഞു.
സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​ല​​രേ​​യും ചോ​​ദ്യം​​ചെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ലും നാ​​ലു​​ദി​​വ​​സ​​മാ​​യി​​ട്ടും ഡ​​സി​​മോ​​ളെ ക​​ണ്ടെ​​ത്താ​​നാ​​വാ​​ത്ത​​ത് പോ​​ലീ​​സി​​നും ത​​ല​​വേ​​ദ​​ന​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ്.