സ്കൂ​ൾ വാ​ർ​ഷി​കം‌
Monday, March 20, 2017 9:42 AM IST
പാ​ലാ: പാ​ലാ സൗ​ത്ത് (ക​ട​യം) ഗ​വ. എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ​ദി​നാ​ഘോ​ഷ​വും യോ​ഗാ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. രാ​വി​ലെ 10.30 നു ​യോ​ഗാ പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സെ​ലി​ൻ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.‌