ഹ​രി​ത ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്ബ്
ക​രി​ക്കാ​ട്ടൂ​ര്‍ : ചാ​സി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹ​രി​ത ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്ബി​ന്‍റെ ക​രി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ് ജെ​യിം​സ് യൂ​ണി​റ്റി​ന്‍റെ യോ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​ദേ​വ​സ്യാ ക​രോ​ട്ടെ​മ്പ്രാ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്നു. മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കും ജൈ​വ​വ​ള​വും പ​ച്ച​ക്ക​റി വി​ത്തും വി​ത​ര​ണം ചെ​യ്യും. തോ​മ​സ് ജേ​ക്ക​ബ് കൊ​ല്ലാ​റാ​ത്ത്, ജോ​ർ​ജ് പി. ​തോ​മ​സ്, ജെ​മി ഇ​ളം​തോ​ട്ടം, സാ​ബു കൊ​ല്ലാ​റാ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.